mehandi new
Browsing Tag

Punnayur

ചാവക്കാട് മുൻ പ്രവാസികളുടെ വീടുകളിൽ എൻ.ഐ.എ റെയ്ഡ്

ചാവക്കാട് : ചാവക്കാട് മേഖലയിൽ മുൻ പ്രവാസികളുടെ വീടുകളിൽ എൻ.ഐ.എ റെയ്ഡ്. പുന്നയൂർ എടക്കര മുഹമ്മദ്‌ ഷെഹിൻ, പാലുവായ് സ്വദേശി ജലീൽ, വടക്കേകാട് കച്ചേരിപ്പടി റഈസ്, കടപ്പുറം ആടിത്തിരുത്തി മുഹമ്മദ്‌ ഇസ്തിഖാം, പുവ്വത്തൂർ സ്വദേശി എന്നിവരുടെ

മന്ദലാംകുന്ന് ചിൽഡ്രൻസ് പാർക്ക് ഉദ്ഘാടനം ചെയ്തു

പുന്നയൂർ: മന്ദലാംകുന്ന് ബീച്ച് ചിൽഡ്രൻസ് പാർക്ക് ഉദ്‌ഘാടനം തൃശ്ശൂർ ജില്ല പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് നിർവ്വഹിച്ചു. ജില്ല പഞ്ചായത്ത് മെമ്പർ ടി.എ അയിഷ അധ്യക്ഷത വഹിച്ചു. കഫെ ഉദ്ഘാടനം പുന്നയൂർ പഞ്ചായത്ത് പ്രസിഡണ്ട് ബുഷറ ഷംസുദ്ദീൻ

കേരളപിറവി ദിനത്തിൽ എൻ എച്ച് ആക്ഷൻ കൗൺസിൽന്റെ പ്രതിഷേധ ജ്വാല

ചാവക്കാട് : ദേശീയപാത വികസനത്തിന്റെ പേരിൽ കോവിഡ് മഹാമാരിക്കിടയിലെ സർക്കാറിന്റെ കുടിയൊഴിപ്പിക്കൽ നടപടികൾക്കെതിരെ കേരളപ്പിറവി ദിനത്തിൽ ദേശീയപാത ആക്ഷൻ കൗൺസിൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. നവകേരളം എങ്ങോട്ട്

അണ്ടത്തോടും എടക്കഴിയൂരു ഇന്ന് നടത്തിയ പരിശോധനയിൽ 58 പേർക്ക് കോവിഡ്

പുന്നയൂർകുളം : മേഖലയിൽ കോവിഡ് വ്യാപനം രൂക്ഷം. അണ്ടത്തോടും, എടക്കഴിയൂരിലും നടത്തിയ ആന്റിജൻ പരിശോധനയിൽ 58 പേർക്ക് കോവിഡ് സ്ഥിതീകരിച്ചു. ഇന്ന് കാലത്ത് അണ്ടത്തോട് റൗഹാത്ത് ഓഡിറ്റോറിയത്തിൽ നടത്തിയ 138 പേരുടെയും പുന്നയൂർ എടക്കഴിയൂർ സിങ്കപ്പൂർ

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

പുന്നയൂർ: കോവിഡ് ബാധിച്ചു ചികിത്സയിലിരുന്ന വായോധികൻ മരിച്ചു, പുന്നയൂർ കുഴിങ്ങര പള്ളിക്ക് കിഴക്ക് താമസിക്കുന്ന മുക്കിലപ്പീടികയിൽ കുഞ്ഞു എന്ന അബൂബക്കർ (75) ആണ് മരിച്ചത്. കഴിഞ്ഞ 13ന് കുടുംബത്തിലെ മറ്റൊരംഗത്തിനൊപ്പം കോവിഡ് പോസറ്റിവ്

കോവിഡ് – പുന്നയൂർക്കളം മാവിൻ ചുവട് യുവതി മരിച്ചു

പുന്നയൂർക്കുളം: പുന്നയൂർക്കുളം മാവിൻ ചുവട് സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു. ചെരപ്പറമ്പിൽ സുബൈദ(48)യാണ് മരിച്ചത്. രാണ്ടാഴ്ച്ചയായി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാരുന്നു. കോതോട് വാടക വീട്ടിലാണ് ഇവർ താമസച്ചിരുന്നത്.

ചാവക്കാട് ഇന്ന് രണ്ടു കോവിഡ് മരണം അൻപതോളം പേർക്ക് പോസിറ്റീവ്

ചാവക്കാട്: ചാവക്കാട് മേഖലയിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ ഇരുന്ന രണ്ടുപേർ ഇന്ന് മരിച്ചു. ചാവക്കാട് താലൂക്കിലെ പെരിയമ്പലം, ബ്ലാങ്ങാട് സ്വദേശികളാണ് മരിച്ചത്. ബ്ലാങ്ങാട് സിദ്ദിഖ് പള്ളിക്ക് വടക്ക് മടപ്പേന്‍ ഹസന്‍കുട്ടിയുടെ ഭാര്യ