Header

കോവിഡ് കുതിപ്പ് – പുന്നയൂരിൽ ഇന്ന് 196, ഗുരുവായൂരിൽ 185. കടപ്പുറത്ത് കുറഞ്ഞു 18.6 ശതമാനം

ചാവക്കാട് : പുന്നയൂർപഞ്ചായത്തിൽ ഇന്ന്  196 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പ്രതിദിന വ്യാപനം ജില്ലയിൽ ഏറ്റവും കൂടുതൽ പോസറ്റീവ് കേസുകൾ പുന്നയൂർ പഞ്ചായത്തിൽ 57.82 ശതമാനം.

ഇന്ന് കുറഞ്ഞ ടെസ്റ്റ്‌ പോസറ്റിവിറ്റി റിപ്പോർട്ട് ചെയ്തത് ഒരുമനയൂർ, കടപ്പുറം, വടക്കേകാട് പഞ്ചായത്തുകളിൽ.

പുന്നയൂർക്കുളം പഞ്ചായത്തിൽ 40.82 ശതമാനം പോസറ്റിവിറ്റി. ഇന്ന് 40 പേർക്ക് കോവിഡ്.

ഗുരുവായൂർ നഗരസഭയിൽ ഇന്ന് 185 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 39.7 ശതമാനം കോവിഡ് ടെസ്റ്റ്‌ പോസറ്റിവിറ്റി.

ചാവക്കാട് നഗരസഭയിൽ 30.19 ശതമാനം. ഇന്ന് 64 പുതിയ  കോവിഡ്  കേസുകൾ.

ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്തിൽ 52 പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. 31.33 ശതമാനം  പോസറ്റിവിറ്റി.  

ഒരുമനയൂരിൽ 7 പുതിയ കേസുകൾ. 18.6 ശതമാനം.

കടപ്പുറം ഗ്രാമപഞ്ചായത്തിൽ ഇന്ന്  14   പേർക്ക് കോവിഡ് പോസറ്റിവ്.  18.6
ശതമാനം പോസറ്റിവിറ്റി.

വടക്കേകാട്  21 പുതിയ കോവിഡ് കേസുകൾ 28 ശതമാനം പോസറ്റിവിറ്റി.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.