mehandi new
Browsing Tag

Punnayurkulam

മൂന്ന് പോലീസുകാര്‍ ഉള്‍പ്പെടെ ചാവക്കാട് 31 പേര്‍ക്ക് കോവിഡ്

ചാവക്കാട് : മൂന്ന് പോലീസുകാര്‍ ഉള്‍പ്പെടെ  ഇന്ന്  ചാവക്കാട് 31 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ചാവക്കാട് താലൂക് ആശുപത്രിയില്‍ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 15 പേര്‍ക്കും 

ചാവക്കാട് ഇന്ന് രണ്ടു കോവിഡ് മരണം അൻപതോളം പേർക്ക് പോസിറ്റീവ്

ചാവക്കാട്: ചാവക്കാട് മേഖലയിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ ഇരുന്ന രണ്ടുപേർ ഇന്ന് മരിച്ചു. ചാവക്കാട് താലൂക്കിലെ പെരിയമ്പലം, ബ്ലാങ്ങാട് സ്വദേശികളാണ് മരിച്ചത്. ബ്ലാങ്ങാട് സിദ്ദിഖ് പള്ളിക്ക് വടക്ക് മടപ്പേന്‍ ഹസന്‍കുട്ടിയുടെ ഭാര്യ

ആൽത്തറയിലെ ലോട്ടറി വ്യാപാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

പുന്നയൂർക്കുളം: ആൽത്തറയിലെ ലോട്ടറി വ്യാപാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ആൽത്തറ നാലപ്പാട്ട് റോഡിൽ ചൊവ്വല്ലൂർ വീട്ടിൽ ജോസഫാണ് (59) മരിച്ചത്. വീടിനു സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കാണുകയായിരുന്നു. വടക്കേകാട് പോലീസ് സ്ഥലത്ത് എത്തി

കോവിഡ് – ഒരുമനയൂർ പഞ്ചായത്ത്‌ ഓഫീസ് സേവനം നിർത്തിവെച്ചു, പുന്നയൂർക്കുളത്ത് പതിനാലു പേർക്ക്…

ചാവക്കാട്: സ്റ്റാഫുകളിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഒരുമനയൂർ പഞ്ചായത്ത്‌ ഓഫീസ് പൊതുജന സേവനം നിർത്തിവെച്ചു. പൂക്കോട് സ്വദേശിയായ ക്ലർക്കിനാണ് ഇന്ന് പൂക്കോട് ആരോഗ്യ കേന്ദ്രത്തിൽ നടന്ന പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചത്.