mehandi new
Browsing Tag

Puthiyiruthi

പാലപ്പെട്ടി പുതിരുത്തിയിൽ പന്ത്രണ്ടുവയസ്സുകാരൻ കാറിടിച്ച് മരിച്ചു

പാലപ്പെട്ടി : പാലപ്പെട്ടി പുതിരുത്തി ദേശീയപാതയിൽ റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ പന്ത്രണ്ടുവയസ്സുകാരൻ കാറിടിച്ച് മരിച്ചു. പുതിരുത്തി ഏർശം വീട്ടിൽ അലി സുലൈഖ ദമ്പതികളുടെ മകൻ അമലാണ് മരിച്ചത്. അപകടത്തിൽ

പുതിയിരുത്തിയിൽ കാറും സ്‌കൂട്ടറും കൂട്ടി ഇടിച്ച് പാലപ്പെട്ടി സ്വദേശി മരിച്ചു

പാലപ്പെട്ടി : പുതിയിരുത്തിയിൽ കാറും സ്‌കൂട്ടറും കൂട്ടി ഇടിച്ച് പാലപ്പെട്ടി സ്വദേശി മരിച്ചു.  പാലപ്പെട്ടി അമ്പലത്തിനു പടിഞ്ഞാറ് തണ്ണിപ്പാറന്റെ മാമു മകൻ മുഹമ്മദുണ്ണി (65) യാണ് മരിച്ചത്. പാലപ്പെട്ടി കടപ്പുറം ജുമാമസ്ജിദ്  മുഅദ്ദിനായിരുന്നു.
Rajah Admission

മല്ലു ട്രാവലർ ഉദ്ഘാടനം ചെയ്ത പുതിയിരുത്തി മാഡ് മോട്ടോ ഗ്വിൽഡ് ഉടമയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

അണ്ടത്തോട് : മല്ലു ട്രാവലർ ഉദ്ഘാടനം നിർവഹിക്കാനെത്തി വിവാദമായ മലപ്പുറം പുതിയിരുത്തിയിലെ കടയുടമയെ മരിച്ച നിലയിൽ കണ്ടെത്തി. പുതിയിരുത്തി മാഡ് മോട്ടോ ഗ്വിൽഡ് കടയുടമയും അണ്ടത്തോട് സ്വദേശിയുമായ അനസിനെയാണ് ഇന്ന് രാവിലെ വീടിനുള്ളിൽ
Rajah Admission

ചാവക്കാട് പൊന്നാനി ദേശീയപാതയിൽ കാറും ലോറിയും കൂട്ടിയിടിച്ച് പൊന്നാനി ആശുപത്രിയിലെ രണ്ടു നഴ്‌സുമാർ…

പുതിയിരുത്തി : ചാവക്കാട് പൊന്നാനി ദേശീയപാതയിൽ കാറും കണ്ടയിനർ ലോറിയും കൂട്ടിയിടിച്ച് അപകടം. പൊന്നാനി സ്വദേശികളായ രണ്ടു നഴ്‌സുമാർ മരിച്ചു. കാർ യാത്രികരായ പൊന്നാനി ആശുപത്രിയിലെ നഴ്സ് കണ്ടയിൻകാട്ട് വീട്ടിൽ സുഷമ (48), മാതൃശിശു ആശുപത്രിയിലെ