mehandi new
Browsing Tag

Puthuponnani

പുതുപൊന്നാനി ഗവ. ഫിഷറീസ് എൽ പി സ്‌കൂളിൽ സമൃദ്ധി പദ്ധതിക്ക് തുടക്കംകുറിച്ചു

പൊന്നാനി: വിദ്യാർഥികളുടെ വീടുകളിലും സ്‌കൂളിലും ജൈവ പച്ചക്കറി കൃഷി അടുക്കളത്തോട്ടം ഒരുക്കുന്നതിനായി പുതുപൊന്നാനി ഗവ. ഫിഷറീസ് എൽ.പി. സ്‌കൂളിൽ 'സമൃദ്ധി' പദ്ധതിക്ക് തുടക്കംകുറിച്ചു. പൊന്നാനി കൃഷി ഭവൻ സൗജന്യമായി നൽകിയ പച്ചക്കറി വിത്തുകളാണ്

പാത്തുമ്മയും ഭർത്താവ് കൊച്ചുണ്ണിയും മകൾ ഖദീജയും.. ബഷീർ കൃതികളിലെ കഥാപാത്രങ്ങൾ പുസ്തകങ്ങളിൽ…

പുതുപൊന്നാനി: പാത്തുമ്മയും ഭർത്താവ് കൊച്ചുണ്ണിയും മകൾ ഖദീജയും, മജീദും സുഹറയും ഉൾപ്പെടുന്ന ബഷീർ കൃതികളിലെ കഥാപാത്രങ്ങൾ പുതുപൊന്നാനി ചിന്ത ലൈബ്രറി സന്ദർശിച്ചു. ബഷീർ ഓർമ്മദിനാചരണത്തിന്റെ ഭാഗമായി പുതുപൊന്നാനി ഗവ. ഫിഷറീസ് എൽ. പി.

വിദ്യാർഥികളിൽ നല്ല ഭക്ഷണ ശീലം വളർത്തുന്നതിനായി നാടൻ ഭക്ഷണമേള സംഘടിപ്പിച്ചു

പുതുപൊന്നാനി: പ്രകൃതിദത്തമായ ഭക്ഷണം വിദ്യാർഥികളിൽ പരിചയപ്പെടുത്തുന്നതിനും നല്ല ഭക്ഷണ ശീലം വളർത്തുന്നതിനുമായി പുതുപൊന്നാനി ഗവ. ഫിഷറീസ് എൽ.പി. സ്കൂളിൽ നാടൻ ഭക്ഷണ മേളയും രക്ഷാകർതൃ ബോധവത്‌കരണവും നടത്തി. വാർഡ് കൗൺസിലർ എ. ബാത്തിഷ ഉദ്‌ഘാടനം

ചോദിക്കാനും പറയാനും ആളില്ല – വഴിയടച്ചും സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞും ദേശീയപാതാ നിർമ്മാണം

ചാവക്കാട് : ചോദിക്കാനും പറയാനും ആളില്ല. നാട്ടു വഴിയടച്ചും വീടുകളിലേക്കുള്ള വഴികളിൽ മാർഗ്ഗതടസം സൃഷ്ടിച്ചും പൊതു ജനത്തിന്റെ സഞ്ചാര സ്വാതന്ത്ര്യത്തെ പരിഹസിച്ച് ദേശീയപാതാ നിർമ്മാണം. സോഷ്യൽ ഇമ്പാക്ട് സ്റ്റഡി റിപ്പോർട്ട് ചൂണ്ടിക്കാണിച്ച സാമൂഹ്യ

പുതുപൊന്നാനി ഗവ. ഫിഷറീസ് എൽ. പി. സ്കൂൾ പഠനോത്സവം സംഘടിപ്പിച്ചു

പുതുപൊന്നാനി : നാടിന്റെ പൊതുവിദ്യാലയമായ പുതുപൊന്നാനി ഗവ. ഫിഷറീസ് എൽ. പി. സ്കൂളിൽ പഠനോത്സവം നടത്തി. പൊന്നാനി യു. ആർ. സി. പരിശീലകൻ വി. കെ. അജയ്കുമാർ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഫാറൂഖ് വെളിയങ്കോട് അധ്യക്ഷത വഹിച്ചു.

പ്രീപ്രൈമറി സ്റ്റാർസ് പദ്ധതി – പുതുപൊന്നാനി ഗവ. ഫിഷറീസ് എൽ പി സ്‌കൂൾ ലോകോത്തര നിലവാരത്തിൽ

വെളിയങ്കോട് : പ്രീപ്രൈമറി പഠനം ഇനിമുതൽ ലോകോത്തര നിലവാരത്തിൽ. പുതുപൊന്നാനി ഗവ. ഫിഷറീസ് എൽ.പി. സ്‌കൂളിലാണ് കുട്ടികൾക്ക് നേരിൽ കണ്ടും അറിഞ്ഞും അനുഭവിച്ചും പഠനം എളുപ്പമാക്കുന്നതിനായി സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി അത്യാധുനിക സൗകര്യങ്ങൾ

എന്റെ നാടിന് എന്റെ കരുതൽ – പുതുപൊന്നാനി ഗവ ഫിഷറീസ് എൽ.പി. സ്‌കൂൾ വിദ്യാർഥികളുടെ…

for more details click here പുതുപൊന്നാനി: വിദ്യാർഥികൾ നട്ടുപിടിപ്പിച്ച വൃക്ഷത്തൈകൾ അവരുടെതന്നെ പരിപാലനത്തിൽ വീട്ടുമുറ്റത്ത് വളരുകയാണ്. പുതുപൊന്നാനി ഗവ. ഫിഷറീസ് എൽ.പി. സ്‌കൂളിലെ വിദ്യാർഥികളാണ് മറ്റുവിദ്യാലയങ്ങൾക്ക് മാതൃകയാവുന്ന