mehandi banner desktop
Chavakkad online
Browsing Tag

Quit india day

യൂത്ത് കോൺഗ്രസ് സ്ഥാപക ദിനവും ക്വിറ്റ് ഇന്ത്യ ദിനവും ആചരിച്ചു; ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു

ഒരുമനയൂർ: യൂത്ത് കോൺഗ്രസ് ഒരുമനയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് സ്ഥാപക ദിനവും ക്വിറ്റ് ഇന്ത്യ ദിനവും ആചരിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അശ്വിൻ ചാക്കോ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഹിഷാം

ഇന്ദിരാഭവൻ അണ്ടത്തോട് ക്വിറ്റ് ഇന്ത്യ ദിനം ആചരിച്ചു

അണ്ടത്തോട് : ഇന്ദിരാഭവൻ അണ്ടത്തോട് ക്വിറ്റ് ഇന്ത്യ ദിനം ആചരിച്ചു. രാവിലെ 10 മണിക്ക് അണ്ടത്തോട് സെന്ററിൽ നടന്ന പരിപാടിയിൽ ഡിസിസി സെക്രട്ടറി എ എം അലാവുദ്ധീൻ ദേശീയ പതാക ഉയർത്തി. ക്വിറ്റ് ഇന്ത്യാ സമരത്തെ കുറിച്ച് സംസാരിച്ചു.

ആഗസ്റ്റ് 9; യൂത്ത് കോൺഗ്രസ്സ് സ്ഥാപക ദിനം ആചരിച്ചു

ചാവക്കാട് : യൂത്ത് കോൺഗ്രസ് ചാവക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്വിറ്റിന്ത്യാ ദിനാചരണവും യൂത്ത് കോൺഗ്രസ് സ്ഥാപക ദിനവും ആചരിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ മുൻ വൈസ് പ്രസിഡണ്ട് എച്ച് എം നൗഫൽ ഉദ്ഘാടനം ചെയ്തു. യൂത്ത്

ക്വിറ്റ് ഇന്ത്യാ ദിനവും യൂത്ത് കോൺഗ്രസ്സ് സ്ഥാപക ദിനവും ആചരിച്ചു

ചാവക്കാട് : ക്വിറ്റ് ഇന്ത്യാ ദിനവും ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് സ്ഥാപക ദിനാചരണവും ചാവക്കാട് മണ്ഡലം പ്രവർത്തകരുടെ നേതൃത്വത്തിൽ ആഘോഷിച്ചു. യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സിബിൽ ദാസ് പതാക ഉയർത്തി. കെ.എസ് യു. സംസ്ഥാന