mehandi new

ക്വിറ്റ് ഇന്ത്യാ ദിനവും യൂത്ത് കോൺഗ്രസ്സ് സ്ഥാപക ദിനവും ആചരിച്ചു

fairy tale

ചാവക്കാട് : ക്വിറ്റ് ഇന്ത്യാ ദിനവും ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് സ്ഥാപക ദിനാചരണവും ചാവക്കാട് മണ്ഡലം പ്രവർത്തകരുടെ നേതൃത്വത്തിൽ ആഘോഷിച്ചു. യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സിബിൽ ദാസ് പതാക ഉയർത്തി. കെ.എസ് യു. സംസ്ഥാന സെക്രട്ടറി എ.സി. സറൂഖ് ഉദ്ഘാടനം ചെയ്തു.

planet fashion

ബൂത്ത് പ്രസിഡന്റുമാരായ ടി.പി. വിനോദ്, പി.വി.കമറുദ്ധീൻ, യൂത്ത് കോൺഗ്രസ് നേതാക്കളായ കെ എസ് സന്ദീപ്, റിഷി ലാസർ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ശ്രീദർശൻ, അൽതാഫ് പുന്ന എന്നിവർ ആശംസകൾ അർപ്പിച്ചു. കെ.വി.നിഷാദ്, നിഷാദ് പുന്ന, നിരഞ്ചൻ എന്നിവർ പങ്കെടുത്തു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/

Haji’s pharma

Comments are closed.