mehandi banner desktop
Chavakkad online

കുടുംബ സ്നേഹസംഗമം 27 ന് – പ്രതിപക്ഷ നേതാവ് വി ഡി സതീഷൻ സുവനീർ പ്രകാശനം ചെയ്തു

Ft

ചാവക്കാട് : ചാവക്കാട് നഗരസഭ ഒമ്പതാം വാർഡ് കോൺഗ്രസ്സ് കമ്മറ്റിയുടെ 19ാംമത് കുടുംബ സ്നേഹസംഗമത്തിന്റെ സുവനീർ കേരള നിയമസഭാ പ്രതിപക്ഷ നേതാവ് വി. ഡി സതീഷൻ പ്രകാശനം ചെയ്തു. ചാവക്കാട് നഗരസഭ പ്രതിപക്ഷനേതാവും വാർഡ്‌ കൗൺസിലറുമായ കെ. വി സത്താർ, ഗുരുവായൂർ നഗരസഭ കൗൺസിലർ സി. എസ് സൂരജ്, പി. കെ കബീർ, കെ. ബി വിജു, പ്രതീഷ് ഓടാട്ട് തുടങ്ങിയവർ പങ്കെടുത്തു. ആഗസ്റ്റ് 27ന് ഞാറാഴ്ചയാണ് കുടുംബസ്നേഹ സംഗമം.

Jan oushadi

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/

Comments are closed.