മണത്തല മുല്ലത്തറയിൽ മഴയിൽ ദേശീയ പാത തകർന്നു
ചാവക്കാട് : മണത്തല മുല്ലത്തറയിൽ ദേശീയ പാത മഴയിൽ തകർന്നു. മുല്ലത്തറയിൽ നിർമ്മാണം പുരോഗമിക്കുന്ന അടിപ്പാതക്ക് പടിഞ്ഞാറ് വശം മണത്തല ജുമാമസ്ജിദിന്റെ മതിലിനോട് ചേർന്നുള്ള നിലവിലുള്ള ദേശീയപാതയിലാണ് വലിയ ഗർത്തം രൂപപ്പെട്ടത്. റോഡിനു കുറുകെ!-->…