mehandi banner desktop
Chavakkad online

മഴക്കാല പൂർവ മുന്നൊരുക്കം മത്തിക്കായൽ ശുചീകരണം ആരംഭിച്ചു

Ft

ചാവക്കാട് : ചാവക്കാട് നഗരസഭ മഴക്കാല പൂർവ മുന്നൊരുക്കങ്ങളുടെ ഭാഗമായി മത്തിക്കായൽ ശുചീകരണം ആരംഭിച്ചു

Jan oushadi

കുളവാഴയും ചണ്ടിയും നിറഞ്ഞ് ഒഴുക്ക് തടസ്സപ്പെട്ടും മാലിന്യം അടിഞ്ഞുകൂടിയും കിടക്കുന്ന മത്തിക്കായൽ ജെ സി ബി ഉപയോഗിച്ചാണ് വൃത്തിയാക്കുന്നത്.

നഗരസഭാ ചെയർപേഴ്സൺ ഷീജ പ്രശാന്ത്, വൈസ് ചെയർമാൻ കെ. കെ മുബാറക്, കൗൺസിലർമാരായ എം.ആർ. രാധാകൃഷ്ണൻ, കെ.വി. സത്താർ, ഷാഹിദ ഷാഹു, അസ്മത്തലി, ഹെൽത്ത്‌ ഇൻസ്‌പെക്ടർ ഷമീർ എം എന്നിവർ നേതൃത്വം നൽകി.

Comments are closed.