ചാവക്കാട് രാജാ സീനിയർ സെക്കണ്ടറി സ്കൂളിൽ വായനാദിനാചരണം ശ്രദ്ധേയമായി
ചാവക്കാട്: വായനാദിനാചരണത്തിൻ്റെ ഭാഗമായി ചാവക്കാട് രാജാ സീനിയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ച പരിപാടികൾ വിജ്ഞാനപ്രദമായി. വായനയുടെ പിതാവ് പി.എൻ. പണിക്കരുടെ ഛായച്ചിത്ര അനാച്ഛാദനത്തോടെയാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്. തുടർന്ന് സ്കൂളിൽ!-->…

