കണ്ണിക്കുത്തി തോടിന്റെ പുനരുദ്ധാരണം- റവന്യു മന്ത്രിക്ക് എം എൽ എ നിവേദനം നൽകി
ചാവക്കാട്, ഒരുമനയൂർ പ്രദേശങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ ഇതുവഴി സാധിക്കും
ചാവക്കാട് : ചാവക്കാട് ഒരുമനയൂർ പ്രദേശങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് വേണ്ടി കണ്ണിക്കുത്തി തോടിന്റെ പുനരുദ്ധാരണം അടിയന്തിരമായി നടത്തണമെന്നും, അതിനായി!-->!-->!-->…