പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജനരോഷം – എൽ ഡി എഫ് ചാവക്കാട് റാലി നടത്തി
ചാവക്കാട് : പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിനെതിരെ എൽ ഡി എഫ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. മുല്ലത്തറ ഹോച്മിൻ സെന്ററിൽ നിന്നും ആരംഭിച്ച റാലിയിൽ നൂറുകണക്കിന് പേർ!-->…