mehandi new
Browsing Tag

Ramacham

മന്ദലാംകുന്ന് ബീച്ചിൽ രാമച്ച പാടവും മണ്ണുമാന്തി യന്ത്രവും കത്തി നശിച്ചു

പുന്നയൂർ: മന്ദലാംകുന്ന് ബീച്ചിൽ രാമച്ച പാടവും വിളവെടുപ്പിനായി കൊണ്ടുവന്ന മണ്ണുമാന്തി യന്ത്രവും കത്തി നശിച്ചു. അണ്ടത്തോട് തങ്ങൾപടി സ്വദേശി തട്ടകത്ത് രവിയുടെ രാമച്ച പാടവും മണ്ണുമാന്തി യന്ത്രവുമാണ് ഞായറാഴ്ച്ച രാത്രിയിൽ കത്തിനശിച്ചത്.

അണ്ടത്തോട് ബീച്ച് റോഡിൽ രാമച്ചപ്പാടത്തിന് തീപിടിച്ചു

പുന്നയൂർക്കുളം: അണ്ടത്തോട് രാമച്ചപ്പാടത്തിന് തീപിടിച്ചു. ബീച്ച് റോഡിലുള്ള പാലപ്പെട്ടി സ്വദേശി സുനിയുടെ ഉടമസ്ഥതയിലുള്ള രാമച്ചപ്പാടത്തിനാണ് തീപിടിച്ചത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. ഉടൻ തന്നെ നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന്
Rajah Admission

ചാവക്കാടൻ രാമച്ചത്തിന്റെ സുഗന്ധം ലോകത്തിനു മുന്നിൽ എത്തിക്കാൻ ശ്രമിക്കും – മന്ത്രി പി പ്രസാദ്

യന്ത്രങ്ങൾ വാങ്ങാൻ 80 ശതമാനം ധനസഹായം പുന്നയൂർക്കുളം : ചാവക്കാടൻ രാമച്ചത്തിന്റെ സുഗന്ധം ലോകത്തിനു മുന്നിൽ എത്തിക്കാൻ സർക്കാർ ശ്രമിക്കും. ചാവക്കാട് രാമച്ചത്തിന് ഭൗമ സൂചിക പദവി ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കും. സംസ്ഥാന കൃഷി
Rajah Admission

പുന്നയൂർക്കുളത്ത് രാമച്ചപ്പൊലിമ നാളെ

പുന്നയൂർക്കുളം: രാമച്ച കൃഷി രീതികളെക്കുറിച്ചും മൂല്യവർധിത ഉല്പന്നങ്ങളുടെ സാധ്യതകളെക്കുറിച്ചും അറിയുന്നതിന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് വെള്ളിയാഴ്ച്ച നാലിന് പെരിയമ്പലം ബീച്ച് പരിസരത്തെ രാമച്ച കൃഷിയിടം സന്ദർശിക്കുന്നു. ഇതോടനുബന്ധിച്ച്