ഭിന്നശേഷിക്കാരെ ചേർത്തുപിടിച്ച കെഎംസിസിയുടെ കാരുണ്യ പ്രവർത്തനം മഹത്തരം
ചാവക്കാട്: ഭിന്നശേഷിക്കാരെ ചേർത്തുപിടിച്ച കെഎംസിസിയുടെ കാരുണ്യ പ്രവർത്തനം മഹത്തരമെന്ന് മുസ്ലിം ലീഗ് തൃശ്ശൂർ ജില്ല ജനറൽ സെക്രട്ടറി പി എം അമീർ പറഞ്ഞു. അബുദാബി കെഎംസിസി ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി വാദിനൂർ ഇസ്ലാമിക്!-->…