ഹൈമാസ്റ്റ് ലൈറ്റുകൾ കത്തുന്നില്ല – ഗുരുവായൂരിൽ റാന്തൽ സമരവുമായി കോൺഗ്രസ്സ്
ഗുരുവായൂർ : ഗുരുവായൂരിൻ്റെ പ്രധാന പ്രവേശന കവാടങ്ങളിലും പരിസരങ്ങളിലും കാലങ്ങളായി ഹൈമാസ്റ്റ് ലൈറ്റുകൾ കത്തുന്നില്ല. പ്രദേശം ഇരുട്ടിലായിട്ടും കണ്ണ് തുറക്കാത്ത നഗരസഭ അധികാരികൾക്കെതിരെ പ്രതിഷേധമുയർത്തി ഗുരുവായൂർ കോൺഗ്രസ്സ് മണ്ഡലം!-->…