ഗുരുവായൂർ എ സി പി പ്രേമാനന്ദ കൃഷ്ണന് ആദരം
ഗുരുവായൂർ : രാഷ്‌ട്രപതി അവാർഡ് നേടിയ ഗുരുവായൂർ എ സി പി പ്രേമാനന്ദകൃഷ്ണനെ ഗുരുവായൂർ നഗരസഭ യുഡിഎഫ് പാർലിമെന്ററി കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. പാർട്ടി ലീഡർ ബഷീർ പൂക്കോടിന്റെ നേതൃത്വത്തിൽ കൗൺസിലർമാരായ ജോയ് ചെറിയാൻ, ജലീൽ പണിക്കവീട്ടിൽ, എ!-->…

