mehandi new
Browsing Tag

Reading day

വിദ്യാർത്ഥികളെ വായനയുടെ ലോകത്തേക്ക് കൈപിടിച്ച് ഉയർത്താൻ പുസ്തകങ്ങളുമായി അദ്വയ സൗഹൃദ കൂട്ടായ്മ…

ബ്രഹ്മകുളം : തങ്ങളുടെ പിൻഗാമികളായ വിദ്യാർത്ഥികളെ വായനയുടെ ലോകത്തേക്ക് കൈപിടിച്ച് ഉയർത്താൻ ഉതകുന്ന പുസ്തകങ്ങളുമായി അദ്വയ ഹയർ സെക്കന്ററി സൗഹൃദ കൂട്ടായ്മ വി ആർ അപ്പുമാസ്റ്റർ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെത്തി.വിദ്യാർത്ഥികളിൽ വായനയുടെ

അകലാട് എം ഐ സി സ്കൂൾ ബുക്ക് ഫെസ്റ്റ് സമാപിച്ചു

അകലാട് : വായനാ ദിനത്തോടനുമ്പന്ധിച്ച് അകലാട് എം ഐ സി ഇംഗ്ലിഷ് സ്കൂളിൽ ആരംഭിച്ച ബുക്ക് ഫെസ്റ്റ് സമാപിച്ചു.പ്രമുഖ പബ്ലികേഷൻസുകളായഡി.സി, റെഡ് ബുക്സ് എന്നിവയുടെ സഹകരണത്തോടെയാണ് ബുക്ക് ഫെസ്റ്റ് സംഘടിപ്പിച്ചത്.വായനാദിത്തോടനുബന്ധിച്ച് സ്കൂളിൽ

വായനയുടെ രസതന്ത്രം – തനിമ പി എൻ പണിക്കർ അനുസ്മരണം സംഘടിപ്പിച്ചു

പേരകം : വായനാദിനത്തോടനുബന്ധിച്ച് തനിമ കലാ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ ഗാനരചയിതാവും എഴുത്തുകാരനുമായ ഷാഹുൽ ഹമീദ് പേരകവുമായി വയനാനുഭവങ്ങൾ പങ്കുവെച്ച് സായാഹ്ന സദസ്സ് സംഘടിപ്പിച്ചു.ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. ബദറുദ്ധീൻ ഗുരുവായൂർ മുഖ്യ

സ്‌കൂളുകളിൽ വായനാദിനം ആചരിച്ചു

മന്ദലാംകുന്ന്: ഗവ.ഫിഷറിസ് യു.പി. സ്കൂളിൽ വായന ദിനം പുന്നയൂർ പഞ്ചായത്ത് അംഗം അസീസ് മന്ദലാംകുന്ന് ഉദ്ഘാടനം ചെയ്തു. പി.ടി.എ. വൈസ് പ്രസിഡന്റ് റാഫി മാലിക്കുളം അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകൻ ഖാസിം സെയ്ദ് മുഖ്യപ്രഭാഷണം നിർവഹിച്ചു. പി.ടി.എ.

തൊഴിയൂര്‍ സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിൽ വായനമാസാചരണത്തിനു തുടക്കം

ഗുരുവായൂര്‍: തൊഴിയൂര്‍ സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വായനാമാസാചരണം നഗരസഭ കൗണ്‍സിലര്‍ ഫൈസല്‍ പൊട്ടത്തയില്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക പി.എസ്. പ്രീതി അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവര്‍ത്തകന്‍ ലിജിത്ത് തരകന്‍ സന്ദേശനം നല്‍കി.