വായനമൂല ഒരുക്കി ഇൻസൈറ്റ് സ്പെഷ്യൽ സ്കൂൾ
ഗുരുവായൂർ: വായനദിനത്തോടനുബന്ധിച്ച് ഗുരുവായൂർ ഇൻസൈറ്റ് സ്പെഷ്യൽ സ്കൂൾ & വൊക്കേഷണൽ റിഹാബിലിറ്റേഷൻ സെന്റർ സംഘടിപ്പിച്ച പരിപാടികൾ ശ്രദ്ധേയമായി. ഭിന്നശേഷി വിദ്യാർത്ഥികളുടെ സർഗ്ഗശേഷി പരിപോഷിപ്പിക്കുന്നതിനും അവർക്കിടയിൽ വായനയുടെ പ്രാധാന്യം!-->…

