ഗുരുവായൂർ നഗരസഭ : റിപ്പബ്ലിക് ദിനാഘോഷ സംഘാടകസമിതി രൂപീകരിച്ചു
ഗുരുവായൂർ: ഗുരുവായൂർ നഗരസഭയിൽ റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിക്കുന്നതിന് സംഘാടകസമിതി രൂപീകരിച്ചു. റിപ്പബ്ലിക് പരേഡ്, വർണ്ണാഭമായ ഘോഷയാത്ര, പതാക ഉയർത്തൽ, ഗാന്ധി സ്‌മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന, ദേശീയ സംസ്ഥാന തലത്തിൽ മികവ് തെളിയിച്ച!-->…

