mehandi banner desktop
Chavakkad online
Browsing Tag

Road collapsed

മുതുവട്ടൂർ – കാവീട് റോഡ് തകർന്നിട്ട് വർഷങ്ങൾ പിന്നിട്ടു:   അധികൃതർ തിരിഞ്ഞുനോക്കുന്നില്ല

ചാവക്കാട്: വർഷങ്ങളായി തകർന്നു കിടക്കുന്ന മുതുവട്ടൂർ - കാവീട് റോഡിലേക്ക് തിരിഞ്ഞുനോക്കാതെ അധികൃതർ. നാട്ടുകാർ ദുരിതത്തിൽ. നിരവധി വർഷങ്ങളായി യാതൊരുവിധ അറ്റകുറ്റപ്പണികളും നടത്താത്തതിനെ തുടർന്ന് ഈ പ്രധാന ലിങ്ക് റോഡ് പൂർണ്ണമായും തകർച്ചയുടെ

അറ്റകുറ്റപ്പണികൾ നടത്തി ദിവസങ്ങൾക്കകം തകർന്ന ഒറ്റയിനി – ആക്കിപ്പറമ്പ് റോഡ് ; വിജിലൻസ് അന്വേഷണം…

പുന്നയൂർ : അറ്റകുറ്റപ്പണികൾ നടത്തി ദിവസങ്ങൾക്കകം തകർന്ന റോഡ് നിർമ്മാണത്തിലെ അപാകത സൂചിപ്പിച്ച് കരാറുകാരനെതിരെ പരാതി നൽകിയതിനെ തുടർന്ന് വിജിലൻസ് അന്വേഷണം ആരംഭിച്ചു. പുന്നയൂർ പഞ്ചായത്തിലെ ഒറ്റയിനി - ആക്കിപ്പറമ്പ് റോഡ് നിർമ്മാണത്തെ

തകർന്ന റോഡ്, യാത്രാ ദുരിതം മാറ്റമില്ലാതെ ചാവക്കാട് ചേറ്റുവ റോഡ്

ചാവക്കാട് : ചാവക്കാട് മുതല്‍ വില്ല്യംസ് വരെയുള്ള രണ്ടു കിലോമീറ്റര്‍ ദേശീയപാതയിലെ യാത്ര ദുരിത പൂർണ്ണം. ദിനം പ്രതി ചെറുതും വലുതുമായ ആയിരകണക്കിനു വാഹനങ്ങൾ കടന്നു പോകുന്ന റോഡ് തകർന്നിട്ട് മാസങ്ങളായി. റോഡില്‍ രൂപപ്പെട്ടിട്ടുള്ള കുഴികള്‍

റോഡ് പണികളിലെ അപാകത കരാറുകാർക്കെതിരെ നടപടിക്ക് നിർദ്ദേശം

പുന്നയൂർ : അറ്റകുറ്റപ്പണികൾ നടത്തിയ റോഡുകൾ ദിവസങ്ങൾക്കകം തകർന്നത് സംബന്ധിച്ച് കരാറുകാരനെതിരെ നടപടി ആവശ്യപ്പെട്ട് പുന്നയൂർ പഞ്ചായത്ത് ഭരണസമിതി യോഗം. പഞ്ചായത്തിലെ ആക്കിപറമ്പ് ഒറ്റയിനി റോഡും, എ. എച്ച്. മൊയ്തുട്ടി സാഹിബ് റോഡും നിർമ്മാണം നടത്തി

മണത്തല മുല്ലത്തറയിൽ മഴയിൽ ദേശീയ പാത തകർന്നു

ചാവക്കാട് : മണത്തല മുല്ലത്തറയിൽ ദേശീയ പാത മഴയിൽ തകർന്നു. മുല്ലത്തറയിൽ നിർമ്മാണം പുരോഗമിക്കുന്ന അടിപ്പാതക്ക് പടിഞ്ഞാറ് വശം മണത്തല ജുമാമസ്‌ജിദിന്റെ മതിലിനോട് ചേർന്നുള്ള നിലവിലുള്ള ദേശീയപാതയിലാണ് വലിയ ഗർത്തം രൂപപ്പെട്ടത്. റോഡിനു കുറുകെ

ചാവക്കാട് നഗരസഭാ പരിധിയിലെ റോഡുകൾ സഞ്ചാര യോഗ്യമാക്കുക – വെൽഫെയർ പാർട്ടി പ്രക്ഷോഭത്തിലേക്ക്

ചാവക്കാട് :  നഗരസഭയിലെ മിക്ക റോഡുകളും പൊട്ടിപൊളിഞ്ഞു വെള്ളവും ചെളിയും നിറഞ്ഞു കിടക്കുകയാണ്. കാലങ്ങളായി ദുരിത യാത്രയിലാണ് ജനം. ചേറ്റുവ റോഡും  ബസ് സ്റ്റാൻഡ് ജങഷൻ റോഡും പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നു.  പ്രതിഷേധങ്ങൾ ഉണ്ടാകുമ്പോൾ തത്കാലികമായി

നാഷണൽ ഹൈവേ വികസന നിർമ്മാണ പ്രവർത്തികളുടെ ഭാഗമായി വെള്ളക്കെട്ട്, കുടിവെള്ള വിതരണം നിലക്കൽ റോഡുകളുടെ…

ചാവക്കാട് : നാഷണൽ ഹൈവേ വികസന നിർമ്മാണ പ്രവർത്തികളെ തുടർന്നുണ്ടാകുന്ന വെള്ളക്കെട്ട്, കുടിവെള്ള വിതരണം നിലക്കൽ റോഡുകളുടെ ശോചനീയാവസ്ഥ എന്നിവ സംബന്ധിച്ച് ഗുരുവായൂര്‍ എം.എല്‍.എ എൻ കെ അക്ബറിന്റെ അദ്ധ്യക്ഷതയില്‍ യോഗം ചേർന്നു. നാഷണല്‍

പഞ്ചാര മുക്ക് പാവറട്ടി റോഡ് പൊളിച്ചിട്ട് രണ്ടുമാസം – യാത്രാ ദുരിതവും പൊടിശല്യവും പൊറുതിമുട്ടി…

ചാവക്കാട് : ദിവസങ്ങൾക്കുള്ളിൽ പൂർവ്വ സ്ഥിതിയിലാക്കുമെന്ന് വാഗ്ദാനം നൽകി പഞ്ചാര മുക്ക് മുതൽ പാവറട്ടി വരെ പൊളിച്ചിട്ട റോഡ് ഇതുവരേയും പുതുക്കി പണിയാത്തത് നാട്ടുകാരെയും യാത്രക്കാരെയും ദുരിതത്തിലാക്കി. പൊതുജനം മാസങ്ങളായി അനുഭവിക്കുന്ന ദുരിതം

ടൈലും ടാറും റോഡ് വർക്ക് ബ്രില്ല്യന്റ്സ് – ആഴ്ചകൾക്കകം ചാവക്കാട് ചേറ്റുവ റോഡ് തകർന്നു

ടൈലും ടാറും റോഡ് വർക്ക് ബ്രില്ല്യന്റ്സ് - ചാവക്കാട് ചേറ്റുവ റോഡ്.. 2. മുകളിൽ ആഴ്ചകൾക്കകം തകർന്ന റോഡ് ചാവക്കാട് : ഒരു മാസത്തോളം ഗതാഗതം നിരോധിച്ച് വർക്ക് ചെയ്ത റോഡ് ആഴ്ചകൾക്കകം പൊളിഞ്ഞു. ചാവക്കാട് ചേറ്റുവ ദേശീയപാതക്കാണ് ഈ ദുരവസ്ഥ.