mehandi new
Browsing Tag

Road work

ചാവക്കാട് – ചേറ്റുവ നാഷണൽ ഹൈവേ റോഡ് നവീകരണം ഒരാഴ്ചക്കകം പൂർത്തീകരിക്കും

ചാവക്കാട് : ഗുരുവായൂർ മണ്ഡലത്തിലെ ചാവക്കാട് മുതൽ ചേറ്റുവ വരെയുള്ള നാഷണൽ ഹൈവേ റോഡിൻ്റെ ശോചനീയാവസ്ഥ ഒരാഴ്ചക്കകം പരിഹരിക്കും. ഗുരുവായൂർ മണ്ഡലത്തിലെ പൊതുമാരാമത്ത് പ്രവർത്തികൾ സംബന്ധിച്ച് എൻ കെ അക്ബർ എം എൽ എ യുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന

ചിങ്ങനാത്ത് പാലം, റോഡ് നിർമ്മാണം നടപടികൾ തുടങ്ങി – സ്ഥലമുടമകളുമായി സംവദിച്ച് അധികൃതർ

ചാവക്കാട് : കനോലി കനാലിനു കുറുകെ കോട്ടപ്പുറം - പുന്ന ചിങ്ങനാത്ത് കടവിൽ ഗതാഗത യോഗ്യമായ വലിയപാലം വരുന്നു. പാലം നിർമാണത്തിനും അനുബന്ധ റോഡിനും ഏറ്റെടുക്കേണ്ടിവരുന്ന സ്ഥലത്തിന്റെ ഉടമകളുടെ യോഗം അധികൃതർ വിളിച്ചു കൂട്ടി. ഏറ്റെടുക്കുന്ന

മൂന്നാംകല്ല് ബ്ളാങ്ങാട് പിഡബ്ല്യുഡി റോഡ് നിർമ്മാണം ഇഴയുന്നതിൽ ഗ്രാമസഭ പ്രതിഷേധിച്ചു

വട്ടേക്കാട് : ആറു വർഷത്തോളമായി തകർന്നു കിടന്നിരുന്ന റോഡ് നിർമ്മാണടെൻഡർ നടപടികൾ പൂർത്തിയായിട്ടും റീസ്റ്റോറേഷൻ വർക്കുകൾ ഭാഗികമായി ചെയ്തു റോഡ് നിർമ്മാണം നിർത്തിവെച്ചതിൽ വട്ടേക്കാട് ഗ്രാമസഭ യോഗം പ്രതിഷേധിച്ചു. ജലജീവൻ കുടിവെള്ള പദ്ധതി