mehandi new
Browsing Tag

Robbery

വീട്ടിൽ കയറി വയോധികയെ ആക്രമിച്ച് ആഭരണം കവർന്ന സംഭവത്തിൽ പ്രതി പിടിയിൽ

ഗുരുവായൂർ : വീട്ടിൽ കയറി വയോധികയെ ആക്രമിച്ച് ആഭരണം കവർന്ന സംഭവത്തിൽ പ്രതിയെ ഗുരുവായൂർ ടെംപിൾ പോലീസ് പിടികൂടി. തേനി രാമനാഥപുരം സ്വദേശി ജയരാമ (28)നെയാണ് എസ് ഐ പ്രീത ബാബുവും സംഘവും അറസ്റ്റ് ചെയ്തത്. മറ്റൊരു മോഷണക്കേസിൽ തൃത്താല

ലോട്ടറി വില്പനക്കാരന്റെ ബാഗ് കവർച്ച ചെയ്ത കേസിൽ രണ്ടു പേർ പിടിയിൽ

ചാവക്കാട് : ചാവക്കാട് നഗരത്തിൽ വെച്ച് ലോട്ടറി വില്പനക്കാരന്റെ ബാഗ് കവർച്ച ചെയ്ത കേസിൽ രണ്ടു പേർ പിടിയിൽ. ചാവക്കാട് ആലുംപടി പൂക്കോട്ടും വീട്ടിൽ കണ്ണൻ എന്ന വിപിൻ (42), കടപ്പുറം ബ്ലാങ്ങാട് കറുപ്പം വീട്ടിൽ ശിഹാബുദ്ധീൻ (42) എന്നിവരെ ചാവക്കാട്
Rajah Admission

വന്നേരി കാട്ടുമാടം മനയിലെ കവര്‍ച്ച – ചാവക്കാട് മല്ലാട് സ്വദേശി പിടിയിൽ

പെരുമ്പടപ്പ്വ : ന്നേരി കാട്ടുമാടം മനയില്‍  കവര്‍ച്ച നടത്തിയ പ്രതി പിടിയിൽ. ചാവക്കാട് മല്ലാട് പുതുവീട്ടിൽ മനാഫ് (42) നെയാണ് കൊടുങ്ങല്ലൂരിൽ നിന്നും പെരുമ്പടപ്പ് പോലീസ് സിഐ ടി സതീഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. 500 വര്‍ഷത്തോളം
Rajah Admission

ഡി എം സി കെണിയിൽ വീഴുന്ന ഫോട്ടോ ഷൂട്ട് – അംഗപരിമിതനായ വൃദ്ധ ദമ്പതികളുടെ ഫോട്ടോ ഷൂട്ടിനിടെ…

ചാവക്കാട് : ഇന്നലെ രാവിലെ എറണാകുളം സ്വദേശികളുടെ പ്രീ വെഡിങ് ഫോട്ടോ ഷൂട്ടിനു 2500 രൂപ റസീപ്റ്റ് നൽകിയ സംഭവം വിവാദമായതിന് പുറമെ വൈകുന്നേരം വൃദ്ധ ദമ്പതികളുടെ ഫോട്ടോ ഷൂട്ടിങ്ങിനെടെയും തർക്കം. പാലക്കാട് തളിയിൽ നിന്നും സന്നദ്ധ പ്രവർത്തകന്റെ