ഭരണഘടന അപകടത്തിലാവുമ്പോൾ സമസ്ത ഉയർത്തുന്ന ആശയങ്ങൾക്ക് പ്രസക്തിയേറുന്നു: ടി. എൻ പ്രതാപൻ
ചാവക്കാട്: മനുഷ്യനെ മാനവികതയുടെ പേരിൽ ഭിന്നിപ്പിക്കുന്ന കാലത്ത് സമസ്തയുടെ ശതാബ്ദി യാത്രക്ക് ഏറെ പ്രധാന്യമുണ്ടെന്നും രാജ്യത്തിന്റെ സ്വാതന്ത്ര്യവും ഭരണഘടനയും അപകടത്തിലാവുമ്പോൾ സമസ്ത ഉയർത്തിപ്പിടിക്കുന്ന നന്മയുടെ ആശയങ്ങൾക്ക്!-->…

