കേരളത്തിൽ മത ധ്രുവീകരണത്തിനുള്ള
സംഘപരിവാർ ശ്രമത്തിനെതിരെ ജാഗ്രത പാലിക്കണം
ചാവക്കാട് : കേരളത്തിൽ നടന്ന നര ബലി കേസിലെ ഒരു പ്രതിയുടെ മതം അടിസ്ഥാനപ്പെടുത്തി തീവ്രവാദ ബന്ധം ചികയുന്ന ബിജെപി കേരളത്തിൽ മത ധ്രുവീകരണം നടത്തി രാഷ്ട്രീയ നേട്ടം കൊയ്യാൻ ശ്രമിക്കുകയാണെന്ന് മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ.എ. ഹാറൂൺ റഷീദ്!-->…