mehandi banner desktop
Chavakkad online
Browsing Tag

Sarga samgamam

കേരള മാപ്പിള കലാ അക്കാദമി ഗുരുവായൂർ ചാപ്റ്റർ ‘സർഗ്ഗ സംഗമം 2026’ ശ്രദ്ധേയമായി

ഗുരുവായൂർ: കേരള മാപ്പിള കലാ അക്കാദമി ഗുരുവായൂർ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'സർഗ്ഗ സംഗമം 2026' മാപ്പിള കലാ അക്കാദമി ഹാളിൽ അരങ്ങേറി. ജില്ലയിലെ വിവിധ ചാപ്റ്ററുകളിൽ നിന്നുള്ള പ്രതിനിധികൾ ഉൾപ്പെടെ നിരവധി പേർ സംഗമത്തിൽ പങ്കെടുത്തു.