mehandi banner desktop
Browsing Tag

School van

മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിന് എം എൽ എ ഫണ്ടിൽ നിന്നും അനുവദിച്ച സ്കൂൾ ബസ് കൈമാറി

മന്ദലാംകുന്ന് : എം എൽ എ ഫണ്ടിൽ നിന്നും അനുവദിച്ച സ്കൂൾ ബസ് കൈമാറി. മന്നലാംകുന്ന് ജി.എഫ്.യു.പി സ്കൂളിന് ഗുരുവായൂർ എം.എൽ.എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച പുതിയ സ്കൂൾ ബസ്സിന്റെ താക്കോൽ കൈമാറ്റം എൻ. കെ അക്ബർ എം.എൽ.എ നിർവഹിച്ചു.

വാഹനം ഇടിച്ച് കാൽനട യാത്രക്കാരനായ തമിഴ്നാട് സ്വദേശിക്ക് പരിക്ക്

മന്ദലാംകുന്ന് : വാഹനം ഇടിച്ച് കാൽനട യാത്രക്കാരനായ തമിഴ്നാട് സ്വദേശിക്ക് പരിക്ക്. അപകടത്തിൽ പരിക്കേറ്റ മന്ദലാംകുന്ന് താമസിക്കുന്ന തമിഴ്നാട് സ്വദേശി പക്കിരി പെരുമാൾ (58) നെ അകലാട് നബവി ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത് ആശുപത്രിയിൽ