mehandi new
Browsing Tag

School

അവസാന ദിവസത്തെ വിദ്യാർത്ഥികളുടെ ആഹ്ലാദ പ്രകടനങ്ങള്‍ അതിരുവിട്ടാൽ പിടി വീഴും

തൃശൂർ : തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷകൾ അവസാനിക്കും. സ്കൂൾ ടൈം അവസാനിക്കുന്ന ദിവസം കുട്ടികളുടെ ആഹ്ലാദ പ്രകടനങ്ങള്‍ അതിരുവിട്ടു പോകാതിരിക്കാന്‍ ജാഗ്രതാ നടപടികൾ സ്വീകരിച്ചതായി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍

ആ൪. സി. യു. പി. സ്കൂൾ കോട്ടപ്പടി ഫുട്ബോൾ ടൂർണമെന്റിൽ റെഡ് വാരിയേഴ്സ് ജേതാക്കളായി

കോട്ടപ്പടി : ആ൪. സി. യു. പി. സ്കൂൾ കോട്ടപ്പടി സംഘടിപ്പിച്ച ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റ് ഗുരുവായൂർ നഗരസഭ 34-ാം വാർഡ് കൌൺസില൪ ജീഷ്മ സുജിത്ത് ഉദ്ഘാടനം ചെയ്തു. ഫൈനലിൽ ക്ലെസ്റ്റേഴ്സിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി റെഡ് വാരിയേഴ്സ്

കുരഞ്ഞിയൂർ ജി എൽ പി സ്കൂളിന്റെ വാർഷികവും യാത്രയയപ്പ് സമ്മേളനവും

പുന്നയൂർ: കുരഞ്ഞിയൂർ ഗവണ്മെന്റ് എൽ പി സ്കൂളിന്റെ 95ആം വാർഷികവും, പ്രധാനാധ്യാപികയായ കെ. സി രാധ ടീച്ചറുടെ വിരമിക്കൽ ചടങ്ങും ഗുരുവായൂർ എം. എൽ. എ. എൻ. കെ. അക്ബർ ഉദ്ഘാടനം ചെയ്തു. പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ്‌ ടി. വി. സുരേന്ദ്രൻ അധ്യക്ഷത

കോട്ടപ്പടി ആ൪ സി യു പി സ്കൂൾ 136-ാം വാ൪ഷികം ആഘോഷിച്ചു

കോട്ടപ്പടി : കോട്ടപ്പടി ആ൪. സി. യു. പി. സ്കൂളിന്റെ 136-ാം വാ൪ഷിക ആഘോഷം ഗുരുവായൂർ നഗരസഭ ചെയർമാൻ എ൦. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ. ഫാ. ഷാജി കൊച്ചുപുരയ്ക്കൽ അധൃക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ സി. എഫ്. റോബിൻ സ്വാഗതം ആശംസിച്ചു.

പുത്തൻകടപ്പുറം ഗവൺമെന്റ് ഫിഷറീസ് യുപി സ്കൂൾ 105-ാം വാർഷികം ആഘോഷിച്ചു

തിരുവത്ര : ഒരു നൂറ്റാണ്ടിലധികമായി  പതിനായിരങ്ങൾക്ക് അക്ഷര വെളിച്ചം പകർന്ന്  മുന്നേറുന്ന പുത്തൻകടപ്പുറം ഗവൺമെന്റ് ഫിഷറീസ് യുപി സ്കൂളിന്റെ 105-ാം വാർഷിക ആഘോഷം ചാവക്കാട് നഗരസഭ ചെയർപേഴ്സൺ  ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു.   വൈസ് ചെയർമാൻ  കെ കെ 

ബെസ്റ്റ് ചൈൽഡ് ടീച്ചർ അവാർഡ് കടിക്കാട് സ്കൂൾ വിദ്യാർത്ഥിക്ക്

പുന്നയൂർക്കുളം : മികച്ച രീതിയിൽ ഡിജിറ്റൽ ക്ലാസ് എടുക്കുന്ന വിദ്യാർത്ഥികൾക്ക് കാലിഡോസ്കോപ്പ് സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച മത്സരത്തിൽ ബെസ്റ്റ് ചൈൽഡ് ടീച്ചർ അവാർഡ് കടിക്കാട് ഗവ: ഹയർ സെക്കൻ്ററി സ്കൂളിലെ ഒമ്പതാം ക്ലാസ്

കടൽ സഹവാസ പഠന ക്യാമ്പ് സമാപിച്ചു

ചാവക്കാട് : കടൽ സഹവാസ പഠന ക്യാമ്പ് സമാപിച്ചു. ദേശീയ ഹരിത സേന, കേരള ശാസ്ത്ര സങ്കേതിക പരിസ്ഥിതി കൗൺസിൽ, പൊതു വിദ്യാഭ്യാസ വകുപ്പ്, വനം - പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പ് എന്നിവ സംയുക്തമായി ദേശീയ പരിസ്ഥിതി പഠന പരിപാടിയുടെ ഭാഗമായി

തിരുവളയന്നൂർ സ്കൂളിൽ കിഡ്സ്‌ ഫെസ്റ്റ് 2024 സംഘടിപ്പിച്ചു

വടക്കേകാട് : തിരുവളയന്നൂർ ഹയർസെക്കൻഡറി സ്കൂൾ കെ ജി വിഭാഗം കിഡ്സ്‌ ഫെസ്റ്റ് 2024 സംഘടിപ്പിച്ചു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പറും പി ടി എ പ്രസിഡണ്ടുമായ ബിജു പള്ളിക്കര ഉദ്ഘാടനം കർമ്മം നിർവഹിച്ചു. പ്രധാനാധ്യാപിക  ജിഷ കെ ഐ അധ്യക്ഷത

തുല്യനീതി മുന്‍നിര്‍ത്തിയുള്ള ലിംഗാവബോധവും പോക്സോ നിയമങ്ങളും പാഠ്യപദ്ധതിയുടെ ഭാഗമാക്കും –…

തിരുവനന്തപുരം : തുല്യനീതി മുന്‍നിര്‍ത്തിയുള്ള ലിംഗാവബോധവും പോക്സോ നിയമങ്ങളും പുതുക്കിയ പാഠ്യപദ്ധതിയുടെ ഭാഗമാക്കും. എല്ലാ പുസ്തകത്തിലും ഭരണഘടനാ ആമുഖവും അക്ഷരമാലയും ചേര്‍ത്തിട്ടുണ്ട്‌. അഞ്ചാം ക്ലാസ്‌ മുതല്‍ കല, തൊഴില്‍ എന്നിവയ്ക്കും

ഐസിഎ അലുംനി ചാരിറ്റി ആൻഡ് എൻഡൗമെന്റ് പദ്ധതിക്ക്‌ തുടക്കം കുറിച്ചു

വടക്കേകാട് : ഐസിഎ അലുംനി ചാരിറ്റി ആൻഡ് എൻഡൗമെന്റ് പദ്ധതിക്ക്‌ തുടക്കം കുറിച്ചു. വടക്കേകാട് ഐ സി എ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയായ ഐസിഎ അലുംനിയിലെ അംഗങ്ങളിൽ സാമ്പത്തിക പ്രയാസമനുഭവിക്കുന്നവരുടെ  കുട്ടികളുടെ പഠനത്തിന് സാമ്പത്തിക പിന്തുണ