തളിക്കുളം സ്നേഹതീരം കടലിൽ തമിഴ്നാട് കടലൂർ സ്വദേശിയായ യുവാവ് മുങ്ങിമരിച്ചു
തളിക്കുളം : തളിക്കുളം സ്നേഹതീരം ബീച്ചിന് വടക്ക് അറപ്പക്ക് സമീപം കടലിൽ കുളിക്കുന്നതിനിടയിൽ തമിഴ്നാട് സ്വദേശിയായ യുവാവ് മുങ്ങിമരിച്ചു. കടലൂർ ജില്ലയിൽ സിങ്കനല്ലൂർ സ്വദേശി ആനന്ദൻ മകൻ അഭിഷേക് (24) ആണ് മരിച്ചത്. രണ്ടു പേരാണ് കടലിൽ അകപ്പെട്ടത്.!-->…