mehandi new
Browsing Tag

Sea sand mining

കടൽ മണൽ ഖനനത്തിനെതിരെ പാർലമെന്റ് മാർച്ച്‌ 12ന് – സമരത്തിൽ പങ്കെടുക്കുന്നവർക്ക് യാത്രയയപ്പ്…

ചാവക്കാട് : ബ്ലൂ  ഇക്കോണമി  നയത്തിന്റെ ഭാഗമായി കേരളത്തിലെ കടലിൽ അഞ്ച് ഇടങ്ങളിൽ മണൽ ഖനനം നടത്താനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെയുള്ള പ്രതിഷേധ സമരങ്ങളുടെ ഭാഗമായി മാർച്ച് 12ന് കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാർലമെന്റിലേക്ക് മാർച്ച്

കടൽ മണൽ ഖനനത്തിന്റെ റോയൽറ്റി സംഖ്യ കിട്ടിയാൽ മതിയെന്ന ഇടതു സർക്കാർ നിലപാട് വഞ്ചന – സി എച്ച്…

ചാവക്കാട്: രാജ്യത്തെ ഭൂവിഭവങ്ങൾ കോർപറേറ്റുകൾക്ക് ഊറ്റിയെടുക്കാൻ അവസരമൊരുക്കുന്നതിന്റെ ഭാഗമായി കടൽ മണൽ ഖനനം നടത്താൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിച്ചു കൊണ്ടിരിക്കുമ്പോൾ കേരളത്തിനു റോയൽറ്റി കിട്ടിയാൽ മതിയെന്ന ഇടതു സർക്കാരിന്റെ നിലപാട്
Rajah Admission

കടൽ മണൽ ഖനനത്തിനെതിരെ സംയുക്ത മത്സ്യ തൊഴിലാളി കോഡിനേഷൻ കമ്മിറ്റി ആഹ്വാനം ചെയ്ത തീരദേശ ഹർത്താൽ…

ചാവക്കാട് : കേരളത്തിലെ മത്സ്യത്തൊഴിലാളി സമൂഹത്തെ ഇല്ലാതാക്കി കടലിന്റെ ആവാസ വ്യവസ്ഥയെ തകർത്ത് മത്സ്യ സമ്പത്തിനെ തന്നെ ഇല്ലാതാക്കുന്ന കേന്ദ്ര സർക്കാരിന്റെ കടൽ മണൽ ഖനനം നിർത്തി വെക്കണമെന്ന് മുസ്ലിം ലീഗ് ഗുരുവായൂർ നിയോജക മണ്ഡലം
Rajah Admission

കടൽ മണൽ ഖനനം ഉപേക്ഷിക്കുക – നാളെ തീരദേശ ഹർത്താൽ

തീരദേശ ഹർത്താലിന്റെ ഭാഗമായി മത്സ്യത്തൊഴിലാളികൾ നാളെ കടലിൽ പോകില്ല, മത്സ്യ മാർക്കറ്റുകൾ, ഹാർബറുകൾ പ്രവർത്തിക്കില്ല, മത്സ്യ കച്ചവടം നടത്തില്ല. ചാവക്കാട് : കടൽ മണൽ ഖനനം നടത്താനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ നാളെ കേരളത്തിൽ തീരദേശ