ഡ്രൈവിംഗ് പഠിപ്പിക്കാമെന്ന വ്യാജേന 14കാരനെ പീഡിപ്പിച്ചു; എടക്കഴിയൂർ സ്വദേശിക്ക് 5 വർഷം തടവ്
ചാവക്കാട് : 14 വയസ്സുകാരനെ ലൈംഗികാതിക്രമം നടത്തിയ 53 വയസ്സുകാരനെ 5 വർഷം കഠിനതടവിനും ഇരുപത്തിഅയ്യായിരം രൂപ പിഴയും വിധിച്ചു ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി. ആൺകുട്ടിയെ 2024 മെയ് മാസം 27 ന് കാർ ഡ്രൈവിംഗ് പഠിപ്പിച്ചു തരുന്ന!-->…

