mehandi new
Browsing Tag

Shot dead

യു പി ഭരണകൂട ഭീകരതക്കെതിരെ പി ഡി പി ചാവക്കാട് പ്രതിഷേധം സംഘടിപ്പിച്ചു

ചാവക്കാട് : ഉത്തർപ്രദേശ് ഷാഹി മസ്ജിദ് കൈയ്യേറാനുള്ള സർവേക്കെതിരെ പ്രതിഷേധിച്ച യുവാക്കളെ വെടിവെച്ച് കൊന്ന ഭരണകൂട ഭീകരതക്കെതിരെ പി ഡി പി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. മണത്തല പള്ളി പരിസരത്ത് നിന്നും

സംബാൽ മസ്ജിദ് സർവ്വേ; യുവാക്കളെ വെടിവെച്ചു കൊന്ന യു പി പോലീസ് നടപടിക്കെതിരെ എസ് ഡി പി ഐ പ്രതിഷധിച്ചു

ചാവക്കാട് : സംബാൽ മസ്ജിദ് അനധികൃത സർവെക്കെതിരെ പ്രതിഷേധിച്ച അഞ്ചു യുവാക്കളെ അന്യായമായി വെടിവെച്ചു കൊന്ന യു പി പോലീസ് നടപടിക്കെതിരെ എസ് ഡി പി ഐ ചാവക്കാട് മുനിസിപ്പൽ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. രാജ്യത്തിന്റെ ഭരണഘടന

പെരുമ്പടപ്പില്‍ വെടിയേറ്റ് യുവാവ് മരിച്ചു സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു

പലപ്പെട്ടി : പെരുമ്പടപ്പില്‍ എയര്‍ഗണ്ണില്‍നിന്ന് വെടിയേറ്റ് യുവാവ് മരിച്ചു. പെരുമ്പടപ്പ് ആമയം സ്വദേശി നമ്പ്രാണത്തേല്‍വീട് ഷാഫി (41) ആണ് മരിച്ചത്. സുഹൃത്തിന്റെ വീട്ടില്‍ കൂട്ടുകാരുമൊത്ത് ഇരിക്കുമ്പോഴാണ്‌ ഷാഫിക്ക് വെടിയേറ്റത്. സംഭവത്തില്‍