mehandi new
Browsing Tag

Silver medal

സ്പെഷ്യൽ ഒളിമ്പിക്സ്; സ്വർണ്ണവും വെള്ളിയും നേടി ഖദീജ ജന്നത്ത് – വെൽഫയർ പാർട്ടി പുരസ്‌കാരം നൽകി…

ചാവക്കാട്: സ്പെഷ്യൽ ഒളിമ്പിക്സിൽ 50 മീറ്റർ നടത്തത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഖദീജ ജന്നത്ത്. കോഴിക്കോട് നടന്ന സ്പെഷ്യൽ ഒളിമ്പിക്സിൽ 50 മീറ്റർ നടത്തത്തിൽ ഒന്നാം സ്ഥാനവും സോഫ്റ്റ് ബോൾ ത്രോ മത്സരത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി

ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ ചാവക്കാടിന് മൂന്ന് വെള്ളി

ചാവക്കാട് : തമിഴ്നാട്ടിൽ നടക്കുന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ ചാവക്കാടിന് മൂന്ന് വെള്ളി. കളരിപ്പയറ്റിലും യോഗയിലുമാണ് ചാവക്കാട് സ്വദേശികൾ നേട്ടം കൊയ്തത്. കളരിപ്പയറ്റിൽ കേരളത്തെ പ്രതിനിധീകരിച്ച് തൃശ്ശൂർ ജില്ലയിൽ നിന്നും പങ്കെടുത്ത

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വെള്ളി – ആൻസി സോജൻ നാട്ടികയുടെ നേട്ടം

നാട്ടിക : ഏഷ്യൻ ഗെയിംസ് വനിതകളുടെ ലോങ് ജമ്പിൽ ഇന്ത്യക്ക് വെള്ളി മെഡൽ നേടി നാട്ടികയുടെ അഭിമാനമുയർത്തി ആൻസി സോജൻ. തൃശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിൽ നാട്ടിക പന്ത്രണ്ടാം കല്ലിൽ എടപ്പുള്ളി വീട്ടിൽ സോജൻ ജാൻസി ദമ്പതികളുടെ മകളാണ് ആൻസി സോജൻ.