mehandi banner desktop
Browsing Tag

SIR

അങ്ങാടിത്താഴം മഹല്ലിൽ എസ് ഐ ആർ ക്യാമ്പ് സംഘടിപ്പിച്ചു

ചാവക്കാട്: അങ്ങാടിത്താഴം മഹല്ല് ജുമുഅത്ത് പള്ളി കമ്മിറ്റിയും ചാവക്കാട് വി ഹെല്പ് ഓൺലൈൻ സെന്റ്ററും സംയുക്ത ആഭിമുഖ്യത്തിൽ എസ് ഐ ആർ ( SIR ) ക്യാമ്പ് സംഘടിപ്പിച്ചു. ജാതി മത കക്ഷി രാഷ്ട്രീയത്തിന് അതീതമായി സംഘടിപ്പിച്ച കേമ്പ് എസ് ഐ ആറുമായി

ഗുരുവായൂർ നിയോജക മണ്ഡലത്തിലെ 19,101 പേർ വോട്ടർ പട്ടികയിൽ നിന്നും പുറത്ത് – ജില്ലയിൽ നിന്ന്…

ചാവക്കാട്: തൃശ്ശൂർ ജില്ലയിലെ വോട്ടർപട്ടിക പുതുക്കൽ നടപടികൾ പൂർത്തിയായപ്പോൾ ഗുരുവായൂർ നിയോജക മണ്ഡലത്തിൽ നിന്നും 19,101 പേരാണ് കരട് വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കപ്പെട്ടത്. ജില്ലയിൽ ആകെ 2,47,731 പേരാണ് പട്ടികയിൽ നിന്ന്

എസ് ഐ ആർ – വോട്ടിങ് തടസ്സപ്പെടുത്താനുള്ള ബിജെപി തന്ത്രം- സി എച്ച് റഷീദ്

ചാവക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിനിടയിൽ എസ്‌ഐആർ നടത്തുന്നത് അപ്രായോഗികമായിരിക്കുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി എച്ച് റഷീദ്. മുസ്‌ലിം ലീഗ് ചാവക്കാട് മുൻസിപ്പൽ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു