പുളിവെള്ളം കയറി ഒരു ഗ്രാമം നശിക്കുന്നു – സുബ്രഹ്മണ്യൻ കടവ് സ്ലുയിസ് നിർമ്മാണം വൈകുന്നതിൽ…
കടപ്പുറം : ഉദ്യോഗസ്ഥ അനാസ്ഥ പുളിവെള്ളം കയറി ഒരു ഗ്രാമത്തിലെ കുടിവെള്ള സ്രോതസ്സുകൾ മലിനമാകുകയും കൃഷികൾ നശിക്കുകയും ചെയ്യുന്നു. പിസി കനാൽ എന്ന് ആധികാരിക രേഖകളിലും സുബ്രഹ്മണ്യൻ കടവ് എന്ന് നാട്ടുകാർ വിളിക്കുന്നതുമായ പഞ്ചായത്തിലെ ചേറ്റുവ!-->…