mehandi banner desktop
Chavakkad online
Browsing Tag

Snake

പാമ്പ് കടിയേറ്റുള്ള മരണം 2030-ഓടെ പൂർണ്ണമായി ഒഴിവാക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാരിന്റെ ആക്ഷൻ…

ചാവക്കാട്: പാമ്പ് കടിയേറ്റുള്ള മരണങ്ങളും അംഗവൈകല്യങ്ങളും തടയുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെ വിപുലമായ ആക്ഷൻ പ്ലാനിന് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അംഗീകാരം നൽകി ഉത്തരവിറക്കി. 2030-ഓടെ സംസ്ഥാനത്ത് പാമ്പ് കടിയേറ്റുള്ള മരണങ്ങളും അംഗവൈകല്യങ്ങളും

ചാവക്കാട് റോഡിലെ വെള്ളക്കെട്ടിൽ നിന്നും വിദ്യാർത്ഥിക്ക് പാമ്പുകടിയേറ്റു

ചാവക്കാട്: പുന്ന ചിങ്ങനാത്ത് റോഡിൽ വെള്ളക്കെട്ടിലൂടെ നടന്നുപോയ വിദ്യാർത്ഥിക്ക് പാമ്പുകടിയേറ്റു. പുന്ന സ്വദേശിയും ചാവക്കാട് എം.ആർ.ആർ.എം. സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിയുമായ മുഹമ്മദ്‌ റിഹാനാണ് പാമ്പുകടിയേറ്റത്.സുഹൃത്തുക്കളോടൊപ്പം

വന്യജീവി സംരക്ഷണത്തിലും ജനസേവനത്തിലും തിളങ്ങി പുന്നയൂരിലെ ജനപ്രതിനിധി; എരുമപ്പെട്ടി ഫോറസ്റ്റ്…

​ചാവക്കാട് : വന്യജീവി സംരക്ഷണ രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്കും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിനും പുന്നയൂർ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പറും വനം വകുപ്പ് സ്നേക്ക് റെസ്ക്യൂവറും ആയ വീരാൻകുട്ടി പള്ളിപ്പറമ്പിലിന് എരുമപ്പെട്ടി

തെക്കൻ പാലയൂരിൽ പെരുമ്പാമ്പിനെ പിടികൂടി

പാലയൂർ : തെക്കൻ പാലയൂരിൽ പെരുമ്പാമ്പിനെ പിടികൂടി. സൈനുദ്ധീൻ കാദറിന്റെ വീട്ടു വളപ്പിൽ നിന്നാണ് 10 അടിയോളം വലിപ്പമുള്ള പെരുമ്പാമ്പിനെ പിടികൂടിയത്. ഇലക്ഷൻ വർക്കിന്റെ ഭാഗമായി വാർഡിൽ ഉണ്ടായിരുന്ന യു ഡി എഫ് പ്രവർത്തകരാണ് റോഡിൽ നിന്ന് പാമ്പ്

മണത്തല അയിനിപ്പുള്ളിയിൽ പിവിസി പൈപ്പിനുള്ളിൽ കുടുങ്ങിക്കിടന്ന ഭീമൻ മലമ്പാമ്പിനെ പിടികൂടി

ചാവക്കാട്: മണത്തല അയിനിപ്പുള്ളി സെന്ററിൽ ബസ് സ്റ്റോപ്പ് പരിസരത്ത് നിന്നും ഭീമൻ മലമ്പാമ്പിനെ പിടികൂടി. ദേശീയപാതയുടെ പണി നടക്കുന്നതിനാൽ ബസ് സ്റ്റോപ്പ് പരിസരത്ത് ഉണ്ടായിരുന്ന പിവിസി പൈപ്പിനുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു മലമ്പാമ്പ്. 

വടക്കേക്കാട് തിരുവളയന്നൂർ സ്കൂളിലെ ക്ലാസ് മുറിയിൽ 10 അടി നീളമുള്ള മുർഖൻ പാമ്പിനെ കണ്ടെത്തി

വടക്കേക്കാട്: തിരുവളയന്നൂർ സ്കൂളിലെ എൽപി വിഭാഗം ക്ലാസ് മുറിയിൽ 10 അടി നീളമുള്ള മുർഖൻ പാമ്പിനെ കണ്ടെത്തി. ക്ലാസ് മുറിയിലെ ബെഞ്ചുകൾക്കടിയിലാണ് ഇന്ന് കാലത്ത് സ്കൂൾ അധികൃതർ പാമ്പിനെ കണ്ടത്. തുടർന്ന് ഗുരുവായൂർ സിവിൽ ഡിഫൻസ് പ്രവർത്തകരെ 

എടക്കഴിയൂരിൽ കിളിക്കൂട്ടിൽ എട്ടടി മൂർഖൻ പാമ്പിനെ കണ്ടെത്തി

ചാവക്കാട്: കിളിക്കൂട്ടിൽ നിന്നും എട്ടടി നീളമുള്ള മൂർഖൻ പാമ്പിനെ കണ്ടെത്തി. എടക്കഴിയൂർ ജുമാഅത്ത് പള്ളിക്ക് കിഴക്ക് വശം താമസിക്കുന്ന ഐഎൻടിയൂസി തൊഴിലാളിയായ കല്ലിങ്ങൽ യൂസഫിന്റെ വീട്ടിലുള്ള കിളിക്കൂട്ടിലാണ് (ലവ് ബേർഡ്‌സ്)  എട്ടടി നീളമുള്ള മൂർഖൻ

ഓടിച്ചുവിട്ട പാമ്പിനെ പിടികൂടി അമ്പല നടയിൽ തിരികെയെത്തിയ യുവാവിന് പാമ്പ് കടിയേറ്റു

ഗുരുവായൂര്‍ : ഓടിച്ചുവിട്ട പാമ്പിനെ പിടികൂടി അമ്പല നടയിൽ തിരികെയെത്തിയ യുവാവിന് പാമ്പ് കടിയേറ്റു. കൊല്ലം പാരിപ്പിള്ളി അനില്‍ ഭവനില്‍ സുനില്‍കുമാറിനാണ് ഗുരുവായൂർ ക്ഷേത്ര നടയിൽ നിന്നും പാമ്പുകടിയേറ്റത്. ചൊവ്വാഴ്ച്ച പുലര്‍ച്ചെ ഒരു