നാട്ടിൽ പോകാൻ കഴിയാതിരുന്ന ഒരുമനയൂർ സ്വദേശിക്കു സഹായവുമായി നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്റർ
റിയാദ് : താമസ രേഖയുടെ കാലാവധി കഴിഞ്ഞതിനാൽ നാട്ടിൽ പോകാൻ കഴിയാതിരുന്ന ചാവക്കാട് ഒരുമനയൂർ സ്വദേശി ഇന്ത്യൻ എംബസിയുടെയും നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്ററിന്റെയും സഹായത്തോടെ നാട്ടിലേക്കു തിരിച്ചു. മൂന്നു മാസത്തെ തൊഴിൽ വിസയിലെത്തി കാലാവധി!-->…