mehandi banner desktop
Chavakkad online
Browsing Tag

South palayur

വിയോഗം

ചാവക്കാട് : മണത്തല ബ്ലോക്ക്‌ പഞ്ചായത്ത്‌ ഓഫീസിന് സമീപം താമസിച്ചിരുന്ന ഇപ്പോൾ തെക്കൻ പാലയൂർ മാളിയേക്കൽ പറമ്പിൽ താമസിക്കുന്ന പണിക്കവീട്ടിൽ കുന്നനയിൽ മുഹമ്മദാലി (62)നിര്യാതനായി. ഖബറടക്കം വെള്ളിയാഴ്ച. ഭാര്യ : നൂർജഹാൻ. മക്കൾ : മുൻസീർ, മുനീർ,

തെക്കൻ പാലയൂരിൽ യു ഡി എഫ് കുടുംബ സംഗമം

ചാവക്കാട് : തെക്കൻ പാലയൂർ ഐക്യജനാധിപത്യ മുന്നണി 148, 149 ബൂത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടുംബസംഗമം സംഘടിപ്പിച്ചു. ദസ്ഥഗീർ മാളിയേക്കൽ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രെട്ടറി നിഖിൽ ജി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഡി സി സി

തെക്കൻ പാലയൂരിൽ കുറുക്കന്മാരുടെ ആക്രമണത്തിൽ ആറുപേർക്ക് കടിയേറ്റു – താത്കാലിക ആശ്വാസധനം…

ചാവക്കാട് :  ചാവക്കാട് തെക്കൻ പാലയൂരിൽ കുറുക്കന്മാരുടെ വിളയാട്ടം തുടരുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ആറുപേർക്ക് കുറുക്കന്റെ കടിയേറ്റു. മൂരാക്കൽ നിർമല (60) കവര വാസു ( 64), വന്നേരി ലളിത (71) എന്നിവരാണ് ശനിയാഴ്ച്ച രാവിലെ കുറുക്കന്റെ

ബിനോയ് തോമസിന്റെ കുടുംബത്തിനുള്ള ധന സഹായം കൈമാറി

ചാവക്കാട് : കുവൈറ്റ് അഗ്നി ബാധയിൽ മരിച്ച തെക്കൻ പാലയൂർ സ്വദേശി ബിനോയ് തോമസിന്റെ കുടുംബത്തിന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ധനസഹായം കൈമാറി. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപയും പ്രവാസി വ്യവസായികളായ യൂസഫലി 5 ലക്ഷം, രവി പിള്ള

ബിനോയ്‌ തോമസിന്റെ കുടുംബത്തിന് സർക്കാർ സഹായം ഉൾപ്പെടെ 14 ലക്ഷം നാളെ കൈമാറും

ചാവക്കാട് : കുവൈറ്റിൽ മരണമടഞ്ഞ തെക്കൻപാലയൂർ സ്വദേശി ബിനോയ്‌ തോമസിന്റെ കുടുംബത്തിന് സംസ്ഥാന സർക്കാർ നൽകുന്ന ധനസഹായം ജൂലൈ 7 ഞായറാഴ്ച ഉച്ചയ്ക്ക് 1.30ന് ബിനോയ്‌ തോമസിന്റെ വസതിയിൽ വെച്ച് കൈമാറും. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 5 ലക്ഷം

ബിനോയ് തോമസിന്റെ കുടുംബം അനാഥമായി പോകാതിരിക്കാൻ വേണ്ട നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു

ചാവക്കാട് : ബിനോയ് തോമസിന്റെ കുടുംബം അനാഥമായി പോകാതിരിക്കാൻ വേണ്ട നടപടി സ്വീകരിക്കുമെന്ന്  മന്ത്രി ഡോ. ആർ ബിന്ദു. കുവൈറ്റ് ദുരന്തത്തിൽ മരണമടഞ്ഞ ചാവക്കാട് പാലയൂര്‍ സ്വദേശി ബിനോയ് തോമസിന്റെ  കുടുംബാംഗങ്ങളെ സന്ദർശിച്ചശേഷം

ബിനോയ്‌ തോമസിന്റെ കുടുംബത്തിന് വീട് – അടിയന്തിര കൗൺസിൽ ചേരാൻ നഗരസഭക്ക് മന്ത്രിയുടെ നിർദേശം

ചാവക്കാട് : കുവൈറ് അഗ്നിബാധയിൽ മരിച്ച ബിനോയ്‌ തോമസിന്റെ കുടുംബത്തിന് വീട് നിർമ്മാണത്തിനുള്ള നടപടികൾ വേഗത്തിലാക്കുവാൻ  നഗരസഭയുടെ അടിയന്തിര കൗൺസിൽ 20 ന് ചേരാൻ നിർദേശം നൽകി റവന്യു മന്ത്രി കെ രാജൻ. ഇന്ന് രാവിലെ ബിനോയ്‌ തോമസിന്റെ തെക്കൻ

കുവൈറ്റ് തീപിടുത്തം: ചാവക്കാട് സ്വദേശിയെ കാണാനില്ലെന്ന് പരാതി – നോർക്കക്ക് പരാതി നൽകി

ചാവക്കാട്: കുവൈറ്റ് ദുരന്തത്തിന് പിന്നാലെ ചാവക്കാട് സ്വദേശിയെ കാണാനില്ലെന്ന് പരാതി. തെക്കൻ പാലയൂർ താമസിക്കുന്ന തിരുവല്ല സ്വദേശി തോപ്പിൽ ബിനോയ്‌ തോമാസ് (44) എന്ന യുവാവിനെയാണ് കാണാനില്ലെന്ന പരാതിയുള്ളത്. പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ വി

തെക്കൻ പാലയൂരിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് കവർച്ച – മേഖലയിൽ കവർച്ച തുടർക്കഥയാകുന്നു

പാലയൂർ : ചാവക്കാട് തെക്കൻ പാലയൂരിൽ ആളില്ലാത്ത വീട്ടിൽ കവർച്ച. വള, കമ്മൽ, മോതിരം തുടങ്ങിയ സ്വർണ്ണാഭരണങ്ങൾ നഷ്ടമായി. തെക്കൻ പാലയൂരിൽ മുഹമ്മദുണ്ണി ഭാര്യ ഖൈറുന്നീസയുടെ വീട്ടിലാണ് കവർച്ച നടന്നത്. പെരുന്നാൾ പ്രമാണിച്ച് വീട്ടുക്കാർ