mehandi new
Browsing Tag

Special olympics

ഇൻസൈറ്റ് സ്കൂൾ സ്പെഷ്യൽ ഒളിമ്പിക്‌സ് സംസ്ഥാന ജേതാക്കളെ ആദരിച്ചു

ഗുരുവായൂർ : ഡിസംബർ 27, 28, 29 ദിവസങ്ങളിൽ കോഴിക്കോട് ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ നടന്ന സ്പെഷ്യൽ ഒളിമ്പിക്‌സ് ഭാരത് (SOB) കേരള സ്റ്റേറ്റ് അത്ലറ്റിക്മീറ്റിലെ ജേതാക്കളായ ഗുരുവായൂർ ഇൻസൈറ്റ് ‌സ്പേഷ്യൽ സ്‌കൂൾ വിദ്യാർത്ഥികളെ ആദരിച്ചു.

സ്പെഷ്യൽ ഒളിമ്പിക്സ്; സ്വർണ്ണവും വെള്ളിയും നേടി ഖദീജ ജന്നത്ത് – വെൽഫയർ പാർട്ടി പുരസ്‌കാരം നൽകി…

ചാവക്കാട്: സ്പെഷ്യൽ ഒളിമ്പിക്സിൽ 50 മീറ്റർ നടത്തത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഖദീജ ജന്നത്ത്. കോഴിക്കോട് നടന്ന സ്പെഷ്യൽ ഒളിമ്പിക്സിൽ 50 മീറ്റർ നടത്തത്തിൽ ഒന്നാം സ്ഥാനവും സോഫ്റ്റ് ബോൾ ത്രോ മത്സരത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി
Ma care dec ad

കേരള സ്പെഷ്യൽ ഒളിമ്പിക്സിൽ സ്വർണ്ണവും വെങ്കലവും നേടി ചാവക്കാട്ടുകാരി ആയിഷ അസ്സ

ചാവക്കാട് : ഡിസംബർ 27 മുതൽ 29 വരെ കോഴിക്കോട് മെഡിക്കൽ കോളേജിലെ ഒളിമ്പ്യൻ റഹ്‌മാൻ സ്റ്റേഡിയത്തിൽ നടക്കുന്ന സ്‌പെഷ്യൽ ഒളിമ്പിക്‌സ് ഭാരതിൻ്റെ (എസ്ഒബി) രണ്ടാമത് കേരള സംസ്ഥാന സ്പെഷ്യൽ ഒളിമ്പിക്സിൽ സ്വർണ്ണവും വെങ്കലവും നേടി