mehandi new
Browsing Tag

SSLC

ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് പുരസ്‌കാരങ്ങൾ സമ്മാനിച്ചു

ചാവക്കാട്: പ്ലസ്സ്‌ ടു, എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്ക് ട്രോഫികൾ സമ്മാനിച്ചു. വെൽഫെയർപാർട്ടി ഓവുങ്ങൽ യുണിറ്റ് സംഘടിപ്പിച്ച ചടങ്ങിൽ യുണിറ്റ് പ്രസിഡന്റ് റസാക്ക് ആലുംപടി അധ്യക്ഷത വഹിച്ചു. ഗുരുവായൂർ മണ്ഡലം പ്രസിഡന്റ്

ഒരുമ ഒരുമനയൂർ വിദ്യാഭ്യാസ പുരസ്കാരം വിതരണം ചെയ്തു

ഒരുമനയൂര്‍ : എസ്എസ്ൽസി, പ്ലസ് ടൂ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച ഒരുമ അംഗങ്ങളുടെ മക്കൾക്കും പഞ്ചായത്തിലെ എല്ലാ സ്കൂളുകളിലും നിന്നും ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കും പുരസ്‌ക്കാരം വിതരണം ചെയ്തു. ഒരുമ യുഎഇ
Rajah Admission

ചാവക്കാട് നഗരസഭ മൂന്നാം വാർഡ് ലെ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

ചാവക്കാട്: നഗരസഭ മൂന്നാം വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. വാർഡിലെ എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളുടെ അനുമോദന ചടങ് ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ ഉദ്ഘാടനം ചെയ്തു.
Rajah Admission

അയ്യായിരം രൂപ സ്കോളർഷിപ്പ് നൽകി വിദ്യാർത്ഥികളെ ആദരിച്ചു

ചാവക്കാട് : തെക്കൻ പാലയൂർ എ.എം.എൽ. പി. സ്കൂളിലെ പൂർവ്വ വിദ്യാർഥികളായ എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി വിജയിച്ച വിദ്യാർത്ഥികളെ ആദരിച്ചു. സ്കൂൾ മാനേജമെന്റ് ഏർപ്പെടുത്തിയ 5000രൂപ സ്ക്കോളർഷിപ്പും ഉപഹാരവും നൽകിയാണ്
Rajah Admission

എസ് എസ് എൽ സി, പ്ലസ് ടു ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

ചാവക്കാട് : തിരുവത്ര ഇ എം എസ് നഗർ യുവജന കലാ കായിക സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ വാർഡ് 32- ലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ മുഴുവൻ വിദ്യാർത്ഥികളെയും, എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിദ്യാർത്ഥികളും വിജയിച്ച പുത്തൻ
Rajah Admission

എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു

ചാവക്കാട്: മുതുവട്ടൂർ ഏഴാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ് എസ് എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ടി എൻ പ്രതാപൻ എം പി ഉദ്ഘാടനം നിർവഹിച്ചു. കെ എസ് യു ജില്ലാ സെക്രട്ടറി ഫായിസ് മുതുവട്ടൂർ അധ്യക്ഷൻ