കോട്ടപ്പടി സെന്റ് ലാസ്സേഴ്സ് ദൈവാലയം തിരുനാൾ – കൂട് തുറക്കൽ ശുശ്രൂഷ ഭക്തിസാന്ദ്രമായി
ഗുരുവായൂർ : കോട്ടപ്പടി സെൻറ് ലാസ്സേഴ്സ് ദൈവാലയത്തിലെ തിരുനാളിനോട് അനുബന്ധിച്ച് കൂട് തുറക്കൽ ശുശ്രൂഷ ഭക്തിസാന്ദ്രമായി. ദിവ്യബലിക്കും കൂടുതുറുക്കൽ ശുശ്രൂഷയ്ക്കും റവ. ഫാ. ജോബി പുത്തൂർ കാർമികനായി. തുടർന്ന് വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ!-->…

