mehandi new
Browsing Tag

St thomas

പാലയൂർ മഹാതീർത്ഥാടനം നാളെ – ഒരുക്കങ്ങൾ പൂർത്തിയായി

പാലയുർ : 26-)o പാലയൂർ മഹാതീർത്ഥാടനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി.നാളെ കാലത്ത് ലൂർദ് കത്രീഡൽ നിന്നും രാവിലെ 4 മണിക്ക് ദിവ്യബലിയോടുകൂടി മുഖ്യ പദയാത്ര ആരംഭിച്ച് 11 മണിയോടുകൂടി പാലയൂർ മാർതോമാ മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിൽ

അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന ബൈബിൾ കൺവൻഷന് പാലയുരിൽ തുടക്കമായി – മഹാ തീർത്ഥാടനം 26 ന്

പലയൂർ : ഇരുപത്തിയാറാമത് പാലയൂർ തീർത്ഥാടനത്തോടനുബന്ധിച്ച് നടക്കുന്ന ബൈബിൾ കൺവെൻഷന് തുടക്കമായി. ഇന്ന് മുതൽ നാലു നാൾ പാലയുർ തീർത്ഥകേന്ദ്രത്തിൽ നടക്കുന്ന ബൈബിൾ കൺവൻഷൻ തൃശ്ശൂർ അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലംകാവിൽവിൽ ഉദ്ഘാടനം ചെയ്തു.

ചങ്ങനാശ്ശേരി അതിരൂപതാധ്യക്ഷൻ മാർ ജോസഫ് പെരുംതോട്ടം പാലയൂർ തീർത്ഥ കേന്ദ്രം സന്ദർശിച്ചു

പാലയൂർ: ചങ്ങനാശ്ശേരി അതിരൂപതാധ്യക്ഷൻമാർ ജോസഫ് പെരുംതോട്ടം പിതാവും പാസ്റ്ററൽ കൗൺസിൽ അംഗങ്ങളും പാലയൂർ മാർതോമാ മേജർ ആർക്കിഎപ്പിസ്കോപൽ തീർത്ഥ കേന്ദ്രം സന്ദർശിച്ചു. തീർത്ഥകേന്ദ്രം ആർച്ച് പ്രീസ്റ്റ് റവ ഡോ ഡേവിസ് കണ്ണമ്പുഴ മാർ ജോസഫ് പെരുംതോട്ടം

മാർ തോമാശ്ലീഹായുടെ 1950-മത് ഭാരതപ്രവേശന തിരുന്നാളിനോടനുബന്ധിച്ച് ചാവക്കാട് കടൽ തീരം ആശീർവദിച്ചു

ബ്ലാങ്ങാട് : മാർ തോമാശ്ലീഹായുടെ 1950മത് ഭാരതപ്രവേശന തിരുന്നാളിനോടനുബന്ധിച്ചുള്ള പ്രത്യേക പ്രാർത്ഥനകൾ ചാവക്കാടിനടുത്ത ബ്ലാങ്ങാട് കടൽത്തീരത്ത് വെച്ച് നടന്നു. ഇന്ന് വൈകീട്ട് 6ന് ബ്ലാങ്ങാട് സാന്ത്വനം പ്രാർത്ഥനാലയത്തിൽ വെച്ച് അഭിവന്ദ്യ മാർ

മാർതോമാശ്ലീഹായുടെ ഭാരത പ്രവേശന തിരുന്നാൾ തിങ്കളാഴ്ച്ച – വിപുലമായ ആഘോഷങ്ങൾ ഒരുക്കി പാലയൂർ…

ചാവക്കാട് : മാർതോമാശ്ലീഹായുടെ രക്തസാക്ഷ്യത്വത്തിന്റെ 1950-ാം ജൂബിലി വർഷത്തിൽ വി തോമാശ്ലീഹായുടെ ഭാരത പ്രവേശന തിരുനാൾ പാലയൂർ മാർതോമാ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിൽ ആഘോഷിക്കുന്നു. നവംബർ 21 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 4 മണിക്ക്

വിശ്വാസ സംരക്ഷണ യാത്രയ്ക്കു ഉജ്ജ്വല സമാപനം

ചാവക്കാട് : മാർ തോമാ ശ്ലീഹായുടെ 1950-ാം രക്തസാക്ഷിത്വ വാർഷികത്തിന്റെ ഭാഗമായി വിശ്വാസം ഉറക്കെ പ്രഖ്യാപിക്കാനും വെല്ലുവിളികളെ ചങ്കുറപ്പോടെ നേരിടാനും ലക്ഷ്യം വെച്ച് അതിരൂപതയിലെ 16 ഫൊറാനകളിലൂടെ കടന്നുവന്ന ദീപശിഖ പ്രയാണം, പതാക പ്രയാണം, ഛായ

തോമാ ശ്ലീഹാ 1950 മത് രക്തസാക്ഷിത്വ വാർഷിക വിശ്വാസ സംഗമം ഞായറാഴ്ച പാലയൂരിൽ – മാർപാപ്പയുടെ…

പാലയൂർ : മാർ തോമാ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950 - )o ജൂബിലി വർഷത്തോടനുബന്ധിച്ച് 2022 ജൂലായ് 3 ന് ഞായറാഴ്ച പാലയൂരിൽ മഹാ ജൂബിലി വിശ്വാസ സംഗമം. മാർപ്പാപ്പയുടെ ഇന്ത്യൻ സ്ഥാനപതി അപ്പസ്തോലിക് ന്യൂൺഷ്യോ ആർച്ച്ബിഷപ്പ് ലെയോ പോൾദോ ജിറേല്ലി