mehandi new
Browsing Tag

State school sports meet

അതിരാവിലെ മുട്ടയും പാലും വെജ്ജും നോണും ഉൾപ്പെടെ ആറുനേരം ഭക്ഷണം – കായികോത്സവ ഭക്ഷണശാല…

ചാവക്കാട് : 65ാം സംസ്ഥാന സ്കൂൾ കായികമേള ഭക്ഷണശാല സജീവമായി. ചപ്പാത്തിയും സ്വദിഷ്ടമായ നാളികേരം അരച്ച കോഴിക്കറിയും വെജിറ്റബിൾ കുറുമയും വിളമ്പി രാത്രി തന്നെ ഭക്ഷണശാല സജീവമായി.ഇന്ന് ഉച്ചക്ക് രണ്ടുമണിക്ക് എ സി മൊയ്തീൻ എം എൽ എ ഭക്ഷണശാലയിൽ പാൽ

അഗ്നിയെത്തി – നാളെ തീപകരും

കുന്ദംകുളം : അറുപത്തി അഞ്ചാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി ഇന്ന് രാവിലെ തൃശൂർ തേക്കിൻകാട് മൈതാനിയിൽ നിന്നുമാരംഭിച്ച ദീപശിഖാ പ്രയാണം കുന്ദംകുളം എത്തി.ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഐ എം വിജയന് കൈമാറിയാണ് ദീപശിഖാ പ്രയാണം
Rajah Admission

കായികോത്സവം – ആദ്യ സംഘത്തെ മധുരം നൽകി സ്വീകരിച്ചു

കുന്ദംകുളം : അഞ്ചു ദിവസങ്ങളിലായി കുന്ദംകുളം നടക്കുന്ന കായികോത്സവത്തിൽ പങ്കെടുക്കാനെത്തിയ ആദ്യ സംഘത്തെ മധുരം നൽകി സ്വീകരിച്ചു. കാസർഗോഡ് പാലാവയൽ സെന്റ് ജോൺസ് ഹയർസെക്കന്ററി സ്കൂളിലെ ഇരുപത്തിയൊന്നംഗ സംഘത്തെ ഹാരമണിയിച്ചും മധുരം നൽകിയും എ സി
Rajah Admission

സംസ്ഥാന കായികോത്സവം – നാടുണർത്തി വിളംബര ജാഥ

കുന്ദംകുളം : നാളെ മുതൽ ഒക്ടോബർ 20 വരെ കുന്ദംകുളത്ത് നടക്കാനിരിക്കുന്ന സംസ്ഥാന കായികോത്സവത്തിന്റെ വിളംബര ജാഥ നടത്തി. രാവിലെ പത്ത് മണിക്ക് കുന്ദംകുളം ടൗൺ ഹാൾ പരിസരത്തു നിന്നും ആരംഭിച്ച നഗരം ചുറ്റി സീനിയർ സ്പോർട്സ് ഗ്രൗണ്ടിൽ എത്തി. ചെണ്ട
Rajah Admission

കൗമാരക്കുതിപ്പിന് കാതോർത്ത് കുന്ദംകുളം – സംസ്ഥാന കായിക മേളയുടെ ഒരുക്കങ്ങൾ പൂർത്തിയായി

കുന്നംകുളം : സംസ്ഥാന കായികമേളയ്ക്ക് കുന്നംകുളത്ത് ഒരുക്കങ്ങൾ പൂർത്തിയായി. ഒക്ടോബർ 16 മുതൽ 20 വരെ കുന്നംകുളം ഗവൺമെൻറ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂൾ സ്റ്റേഡിയത്തിൽ വച്ചാണ് സംസ്ഥാന കായികമേള നടക്കുന്നത്. 15 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് തൃശ്ശൂർ
Rajah Admission

ഇനി നാല് ദിവസം – സംസ്ഥാന സ്കൂൾ കായികമേള മെഡിക്കൽ ടീം സുസജ്ജം

കുന്നംകുളം : ഒക്ടോബർ 16 മുതൽ 20 വരെ കുന്നംകുളത്ത് നടക്കുന്ന 65 മത് സംസ്ഥാന സ്കൂൾ കായികമേളയുടെ മെഡിക്കൽ ടീം സജ്ജമായി. മേളയുടെ സുഗമമായ നടത്തിപ്പിനും പങ്കെടുക്കുന്ന കുട്ടികളുടെ ആരോഗ്യ സുരക്ഷയ്ക്കുമായി എല്ലാ തയ്യാറെടുപ്പുകളും