mehandi banner desktop
Chavakkad online
Browsing Tag

Stone laying

ചാവക്കാട് നഗരസഭ കളിസ്ഥലം കല്ലിടൽ പ്രഹസനം – ചടങ്ങ് യു ഡി എഫ് ബഹിഷ്കരിക്കും

ചാവക്കാട് : നഗരസഭാ ശനിയാഴ്ച നിർമാണോദ്‌ഘാടനം എന്ന പേരിൽ നടക്കുന്ന  കളിസ്ഥലം കല്ലിടൽ പ്രഹസനമാണെന്ന് യുഡിഎഫ് നഗരസഭ കൗൺസിൽ അംഗങ്ങൾ പറഞ്ഞു. പ്രഹസന ചടങ്ങ് യു ഡി എഫ് ബഹിഷ്കരിക്കുമെന്ന് ചാവക്കാട് നഗരസഭ പാർലമെന്ററി യു ഡി എഫ് നേതാവ് കെ വി സത്താർ.

ചാവക്കാട് മത്സ്യഭവന് ബ്ലാങ്ങാട് ബീച്ചിൽ പുതിയ കെട്ടിടം ഉയരുന്നു

ബ്ലാങ്ങാട് : ചാവക്കാട് മത്സ്യഭവൻ്റെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം ഗുരുവായൂർ എം.എൽ.എ എൻ.കെ അക്ബർ നിർവഹിച്ചു. . നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. തൃശ്ശൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ മജീദ് പോത്തന്നൂരാൻ സ്വാഗതം

10.8 കോടി ചിലവിൽ താലൂക്ക് ആശുപത്രി കാഷ്വാലിറ്റി കോംപ്ലക്സ് – ചൊവ്വാഴ്ച ശിലാസ്ഥാപനം

ചാവക്കാട് : താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ഹോസ്പിറ്റലില്‍  നിര്‍മ്മിക്കുന്ന കാഷ്വാലിറ്റി കോംപ്ലക്സ് കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം  ആരോഗ്യവകുപ്പ് മന്ത്രി  വീണജോര്‍ജ്ജ്  ചൊവ്വാഴ്ച കാലത്ത് 9 മണിക്ക് നിര്‍വ്വഹിക്കും. ചാവക്കാട് താലൂക്ക്