mehandi banner desktop
Chavakkad online
Browsing Tag

Street light

​ഗുരുവായൂരിൽ തെരുവ് വിളക്കുകൾ കത്താത്തതിൽ പ്രതിഷേധം; അടിയന്തര നടപടി വേണമെന്ന് കോൺഗ്രസ്

​ഗുരുവായൂർ: നഗരത്തിൽ ദിവസങ്ങളായി തെരുവ് വിളക്കുകൾ കത്താത്തതിൽ ഗുരുവായൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി യോഗം പ്രതിഷേധിച്ചു. തെരുവ് വിളക്കുകളുടെ അറ്റകുറ്റപ്പണികൾ സമയബന്ധിതമായി പൂർത്തീകരിക്കാത്തതാണ് നഗരം ഇരുട്ടിലാകാൻ കാരണമെന്ന് യോഗം

ഹൈമാസ്റ്റ് ലൈറ്റുകൾ കത്താത്തതിൽ നടപടിയില്ല ഗുരുവായൂരിൽ യൂത്ത് കോൺഗ്രസ്സ് ചൂട്ടു കത്തിച്ച്…

ഗുരുവായൂർ : നഗരത്തിലെ ഒട്ടുമിക്ക ഹൈമാസ്റ്റ് ലൈറ്റുകൾ കത്താത്തതിൽ യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചൂട്ടു കത്തിച്ച് പ്രതിഷേധ സമരം നടത്തി. നിരവധി തവണ ഭരണാധികാരികളുടെ ശ്രദ്ധയിൽ വിഷയം കൊണ്ടു വന്നിട്ടും യാതൊരു വക

പുതിയ പാലത്തിന്മേൽ തെരുവ് വിളക്ക് സ്ഥാപിക്കുക – മെഴുകുതിരി തെളിയിച്ച് സമരം

ചാവക്കാട് : പുതിയ പാലത്തിന്മേൽ തെരുവ് വിളക്ക് സ്ഥാപിക്കുക, നടപ്പാത ഒരുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഇൻകാസും പൗരാവകാശ വേദി പ്രവർത്തകരും ചാവക്കാട് പാലത്തിൽ മെഴുകുതിരി തെളിയിച്ച് പ്രതിഷേധ സമരം നടത്തി. പതിറ്റാണ്ടുകൾ പഴക്കമുള്ള പാലം