mehandi new
Browsing Tag

Strike

ചേറ്റുവ – പെരിങ്ങാട് പുഴ സംരക്ഷിക്കണം : തീരദേശ നിവാസികളും കുടുംബങ്ങളും പുഴയിൽ ഇറങ്ങി…

കൂരിക്കാട് : ചേറ്റുവ - പെരിങ്ങാട് പുഴ സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് തീരദേശ നിവാസികളും കുടുംബങ്ങളും പുഴയിൽ ഇറങ്ങി സമരം നടത്തി. പ്രളയകാലത്ത് ഒലിച്ചു വന്നതടക്കം കാലങ്ങളായി അടിഞ്ഞുകൂടിയ എക്കൽ മണ്ണും ചളിയും പുഴയിൽ നിന്നും നീക്കം

വിദ്യാർത്ഥിയെ തള്ളിയിട്ട സംഭവം : യൂത്ത് കോൺഗ്രസ്സ് ബസ്സ്‌ തടഞ്ഞു – കണ്ടക്ടറെ അറസ്റ്റ്…

ചാവക്കാട് : ബസ്സിൽ നിന്ന് വിദ്യാർത്ഥിയെ തള്ളിയിട്ട ബസ് കണ്ടക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് ചാവക്കാട് ടൗണിൽ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ ബസ്സ് തടഞ്ഞു. കണ്ടക്ടറെ അറസ്സ് ചെയ്യാതെ പിരിഞ്ഞു പോകില്ല എന്ന് സമരക്കാർ നിലപാടെടുത്തതോടെ കണ്ടക്ടറെ
Rajah Admission

കച്ചവട സ്ഥാപനങ്ങൾ പൊളിക്കാൻ വന്ന ദേശീയപാത അധികാരികളെ വ്യാപാരി കൂട്ടായ്മ തടഞ്ഞു

ഒരുമനയൂർ : ദേശീയപാത വികസനത്തിന്‌ വേണ്ടി ഏറ്റെടുത്ത സ്ഥലത്തുനിന്ന് വ്യാപാരികളെ കുടിയൊഴിപ്പിക്കാൻ ബുൾഡോസറുകളുമായി എത്തിയ ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും വ്യാപാരികൾ തടഞ്ഞു. ഇന്ന് ഉച്ചതിരിഞ്ഞു ഒരുമനയൂർ മുത്തമ്മാവ് സെന്ററിലാണ് സംഭവം. ന്യായമായ
Rajah Admission

പുതിയ പാലത്തിന്മേൽ തെരുവ് വിളക്ക് സ്ഥാപിക്കുക – മെഴുകുതിരി തെളിയിച്ച് സമരം

ചാവക്കാട് : പുതിയ പാലത്തിന്മേൽ തെരുവ് വിളക്ക് സ്ഥാപിക്കുക, നടപ്പാത ഒരുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഇൻകാസും പൗരാവകാശ വേദി പ്രവർത്തകരും ചാവക്കാട് പാലത്തിൽ മെഴുകുതിരി തെളിയിച്ച് പ്രതിഷേധ സമരം നടത്തി. പതിറ്റാണ്ടുകൾ പഴക്കമുള്ള പാലം
Rajah Admission

ഇന്ധന തീരുവ വർധിപ്പിക്കാനുള്ള കേന്ദ്ര ബജറ്റ് നിർദ്ദേശം പിൻവലിക്കുക

ചാവക്കാട് : പെട്രോളിനും ഡീസലിനും തീരുവ വർധിപ്പിക്കാനുള്ള കേന്ദ്ര ബഡ്ജറ്റ് നിർദ്ദേശം പിൻവലിക്കുക.മോട്ടോർ തൊഴിലാളി ക്ഷേമം ഉറപ്പാക്കുന്ന പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കോൺഫെഡറേഷൻ ഓഫ് ട്രാൻസ്‌പോർട്
Rajah Admission

വ്യാപാരികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ ചാവക്കാട് സെന്ററിൽ പ്രതിപക്ഷ കൗൺസിലർമാരുടെ നിൽപ്പ് സമരം

ചാവക്കാട് : കേരളത്തിലെ വ്യാപാരികളോട് സർക്കാർ കാണിക്കുന്ന നീതി നിഷേധത്തിനെതിരെ വ്യാപാരികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ചാവക്കാട് നഗരസഭ പ്രതിപക്ഷ കൗൺസിലർമാർ ചാവക്കാട് സെന്ററിൽ നിൽപ്പ് സമരം നടത്തി.സമരം ചാവക്കാട് മണ്ഡലം കോൺഗ്രസ്‌
Rajah Admission

കർഷക സമരം – രണ്ടാം സ്വാതന്ത്ര സമരത്തിന് സമയമായെന്ന് ടി എൻ പ്രതാപൻ എം പി

ചാവക്കാട് : കച്ചവടത്തിനായി ഇന്ത്യയിൽ വന്ന് രാജ്യത്തെ ജനങ്ങളെ അടിമകളാക്കി മാറ്റിയവരുടെ വർത്തമാനകാല കോർപ്പറേറ്റ് പതിപ്പായ അദാനി, അംബാനി ദശകോടിശ്വര സമ്പന്നൻമാർക്ക് രാജ്യത്തിൻ്റെ പരമാധികാരം അടിയറ വെക്കുന്ന കേന്ദ്ര സർക്കാരിനെതിരെ രണ്ടാം
Rajah Admission

ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്നത് വ്യാമോഹം: എൻ എച്ച് ആക്ഷൻ കൗൺസിൽ

ചാവക്കാട് : ജനങ്ങളെ ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്നത് സർക്കാറിന്റെ വ്യാമോഹമാണെന്ന് എൻ എച്ച് ആക്ഷൻ കൗൺസിൽ സംസ്ഥാന ചെയർമാൻ ഇ വി മുഹമ്മദലി പറഞ്ഞു. എൻ എച്ച് ആക്ഷൻ കൗൺസിൽ ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചാവക്കാട് താലൂക്ക്