mehandi banner desktop
Chavakkad online
Browsing Tag

Students

സഹപാഠിയുടെ വേദനയിൽ താങ്ങായി എടക്കഴിയൂർ എസ് എസ് എം വി എച്ച് എസ് എസ് സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ

എടക്കഴിയൂർ: നിർധന കുടുംബാംഗമായ സഹപാഠി സൽമാൻ ഫാരിസിന്റെ ചികിത്സയ്ക്കായി എടക്കഴിയൂർ എസ് എസ് എം വി എച്ച് എസ് എസ് സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ സമാഹരിച്ച ധനസഹായം കൈമാറി. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രതിനിധികളും കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ…

ഉപജില്ലാ സ്കൂൾ കലോത്സവം: വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ചിത്രപ്രദർശനത്തിന് തുടക്കമായി

​പൊന്നാനി: 37-ാമത് പൊന്നാനി ഉപജില്ലാ സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് പൊന്നാനി യു.ആർ.സി.യും വന്നേരിനാട് പ്രസ്സ് ഫോറവും സംയുക്തമായി സംഘടിപ്പിക്കുന്ന ചിത്രപ്രദർശനവും, ഭിന്നശേഷി വിദ്യാർത്ഥികളുടെ മികവുറ്റ പ്രവർത്തനങ്ങളുടെ പ്രദർശനവും…

ജങ്ക് ഫുഡുകൾ നിയന്ത്രിക്കുമെന്ന് പ്രതിജ്ഞയെടുത്ത് മുല്ലശ്ശേരി ജി.എച്ച്.എസ്.എസ് എൻ.എസ്.എസ്…

​മുല്ലശ്ശേരി: ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജങ്ക് ഫുഡുകളുടെ ഉപയോഗം നിയന്ത്രിക്കുമെന്ന് പ്രതിജ്ഞയെടുത്ത് മുല്ലശ്ശേരി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വിദ്യാർത്ഥികൾ മാതൃകയായി. കേരളപ്പിറവി…

വീടിന് മുകളിൽ നിന്ന് വീണ് ചികിത്സയിൽ കഴിഞ്ഞിരുന്ന തെങ്ങുകയറ്റ തൊഴിലാളി മരിച്ചു

ചാവക്കാട്: പെയിന്റിങ് ജോലിക്കിടെ സ്വന്തം വീടിന് മുകളിൽ നിന്ന് വീണ് ചികിൽസയിലായിരുന്ന തെങ്ങുകയറ്റ തൊഴിലാളി മരിച്ചു. ചാവക്കാട് തിരുവത്ര അത്താണി പുന്ന വേലായുധൻ (67) ആണ് മരിച്ചത്. ഒരാഴ്ച മുമ്പാണ് വേലായുധൻ വീട് പെയിൻ്റിംഗ് ചെയ്യുന്നതിനിടയിൽ…

ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കരാട്ടെ വിദ്യാർത്ഥികൾ

കുനംമൂച്ചി: സർക്കാരിന്റെ 'തൂഫാൻ', 'തണ്ടർ' ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഗുരുധർമ്മ കരാട്ടെ സ്കൂളിലെ വിദ്യാർത്ഥികൾ ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു. കുനംമൂച്ചി സെൻറ് ജോസഫ് പാരിഷ് ഹാളിൽ സംഘടിപ്പിച്ച തൃശ്ശൂർ ജില്ലാതല…

സ്നേഹത്തിന്റെ ‘അമൽ’ മാതൃക: ദാരിദ്ര്യ നിർമ്മാർജ്ജന ദിനത്തിൽ നിർധന കുടുംബങ്ങൾക്ക്…

ചമ്മന്നൂർ: അന്താരാഷ്ട്ര ദാരിദ്ര്യ നിർമ്മാർജ്ജന ദിനാചരണത്തിന്റെ ഭാഗമായി അമൽ ഇംഗ്ലീഷ് സ്കൂൾ ഇലക്ടറൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ അർഹരായവർക്ക് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. വിദ്യാർത്ഥികളിൽ നിന്ന് ശേഖരിച്ച വിവിധ ഭക്ഷ്യവസ്തുക്കൾ ഉപയോഗിച്ച്…

ചാവക്കാട് രാജാ സീനിയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ എം.സി.എഫ് സെന്റർ സന്ദർശിച്ചു

ചാവക്കാട്: 'സ്വച്ഛതാ ഹി സേവ' ശുചിത്വമേ സേവനം വാരാചരണത്തിന്റെ ഭാഗമായി ചാവക്കാട് രാജാ സീനിയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ ചാവക്കാട് നഗരസഭയുടെ എം.സി.എഫ് മാലിന്യ ശേഖരണ കേന്ദ്രം സെന്റർ സന്ദർശിച്ചു. യുവതലമുറയിൽ ശുചിത്വ അവബോധം വളർത്തുന്നതിനും…

പൂത്തുലഞ്ഞ് ചെണ്ടുമല്ലിത്തോട്ടം; വിദ്യാലയമുറ്റത്ത് വസന്തമൊരുക്കി പുത്തൻകടപ്പുറം ജി.എഫ്.യു.പി സ്കൂൾ…

​ചാവക്കാട്: വിദ്യാലയ മുറ്റത്ത് വർണ്ണവസന്തമൊരുക്കി പുത്തൻകടപ്പുറം ഗവ. ഫിഷറീസ് യു.പി സ്കൂളിലെ ഹരിത ക്ലബ്ബ് വിദ്യാർത്ഥികൾ. സ്കൂൾ മുറ്റത്ത് കുട്ടികൾ നട്ടുപിടിപ്പിച്ച ചെണ്ടുമല്ലിത്തോട്ടം ഇപ്പോൾ പൂത്തുലഞ്ഞ് ആകർഷകമായ കാഴ്ചയായി…

കോളേജ് വിദ്യാർത്ഥികൾക്ക് ക്ലാസെടുത്ത് മന്നലാംകുന്ന് സ്വദേശിയായ പതിനൊന്നുകാരൻ; ‘വേർഡ്സ് ഇൻ ദി…

ചാവക്കാട് : ബിരുദ-ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് സർഗ്ഗാത്മക രചനയിൽ ക്ലാസെടുത്ത് റിസോഴ്സ് പേഴ്സണായി ശ്രദ്ധേയനായി ചാവക്കാട് പുന്നയൂർ പഞ്ചായത്തിലെ മന്നലാംകുന്ന് സ്വദേശിയായ പതിനൊന്നുകാരൻ. വളാഞ്ചേരി പുറമണ്ണൂർ മജ്‌ലിസ് ആർട്സ് ആൻഡ് സയൻസ്…

കുള്ളൻ തെങ്ങിന്റെ പ്രചാരകരായി ഇസ്ലാമിക് സ്കൂൾ വിദ്യാർഥികൾ

ചാവക്കാട്: ലോക നാളികേര ദിനത്തോടനുബന്ധിച്ച് നാടിന്റെ സ്വന്തം കാർഷികപ്പെരുമയായ 'ചാവക്കാടൻ കുള്ളൻ' തെങ്ങിന്റെ പ്രചാരണവുമായി ഇസ്ലാമിക് സ്കൂൾ വി.എച്ച്.എസ്.എസ് വിഭാഗം എൻ.എസ്.എസ് വോളന്റിയർമാർ രംഗത്ത്. പോഷകഗുണത്തിലും വിളവിലും മുൻപന്തിയിലുള്ള…