mehandi new
Browsing Tag

Students

ചാവക്കാട് ഉപജില്ല ഷട്ടിൽ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പ് ആരംഭിച്ചു

വടക്കേകാട് : ചാവക്കാട് ഉപജില്ല സ്കൂൾ ഷട്ടിൽ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പ് മണികണ്ഠേശ്വരം എയ്സ് ബാഡ്മിൻറൺ അക്കാദമി ഇൻഡോർ കോർട്ടിൽ ആരംഭിച്ചു.  ചാവക്കാട് ബ്ലോക്ക് വൈസ് പ്രസിഡണ്ടും വടക്കേക്കാട് ബ്ലോക്ക് ഡിവിഷൻ മെമ്പറുമായ തെക്കുമുറി കുഞ്ഞുമുഹമ്മദ്

ചാവക്കാട് എം ആർ ആർ എം സ്‌കൂളിന് 87 ബാച്ച് വക ഗോൾ പോസ്റ്റ്

ചാവക്കാട് : എം ആർ രാമൻ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ 1987 എസ് എസ് സി ബാച്ച് പൂർവ്വ വിദ്യാർത്ഥികൾ സ്‌കൂളിന് ഗോൾ പോസ്റ്റ്‌ സമർപ്പിച്ചു.  ഹെഡ്മിസ്ട്രസ് എം സന്ധ്യ സ്വാഗതം ആശംസിച്ചു. പി ടി എ പ്രസിഡന്റ്‌ ഷൈബി വത്സൻ അധ്യക്ഷത വഹിച്ചു.

തൃശൂർ സഹോദയ ബാസ്കറ്റ്ബോൾ ടൂർണമെന്റ് – ചന്ദ്രാപിന്നി എസ് എൻ വിദ്യാഭവനും മാള ഡോ. രാജു ഡേവീസ്…

ചാവക്കാട് : വെള്ളി, ശനി ദിവസങ്ങളിലായി ചാവക്കാട് രാജ സീനിയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്ന തൃശൂർ സഹോദയ ബാസ്കറ്റ്ബോൾ ടൂർണമെന്റ് സമാപിച്ചു. ആൺകുട്ടികളുടെ വിഭാഗത്തിൽ ചന്ദ്രാപിന്നി എസ് എൻ വിദ്യാഭവനും, പെൺകുട്ടികളുടെ വിഭാഗത്തിൽ മാള ഡോ.

കിരീടം നിലനിർത്തി പാലക്കാട്‌ രണ്ടാം സ്ഥാനത്ത് മലപ്പുറം – കുന്ദംകുളം നൽകിയ കരുതലിന് നന്ദി…

കുന്നംകുളം : തുടർച്ചയായി മൂന്നാം തവണയും പാലക്കാടിന് കിരീടം. സംസ്ഥാന സ്കൂൾ കായികോത്സവത്തിന്റെ ആദ്യ ദിനം മുതൽ ലീഡ് നിലനിർത്തിയ പാലക്കാട് ചാമ്പ്യൻ പട്ടവും നിലനിർത്തി. കൗമാരക്കരുത്തിൽ കുതിച്ചു പാഞ്ഞ പാലക്കാട് തൊട്ടു പിറകിലുള്ള

നാലു നാൾ നീണ്ടുനിന്ന കായിക മാമാങ്കം കൊടിയിറങ്ങി – കായിക രംഗത്തെ വളർച്ചക്ക് കൂട്ടായ പ്രവർത്തനം…

കുന്ദംകുളം : കായിക രംഗത്തെ പ്രാദേശിക തലത്തിൽ നിന്നും ഉയർത്തി ദേശീയ തലത്തിലെത്തിക്കാൻ കൂട്ടായ പ്രവർത്തനം വേണമെന്ന് പട്ടികവർഗ്ഗ പിന്നോക്ക വികസന ദേവസ്വം പാർലിമെന്ററി കാര്യ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. കുന്നംകുളത്ത് നടന്ന 65-ാമത് സംസ്ഥാന

മൂന്നാം ദിനവും മുന്നിൽ പാലക്കാട് ജില്ല സ്കൂൾ മലപ്പുറം

കുന്ദംകുളം : അറുപത്തിയഞ്ചാമത് സംസ്ഥാന കായികോത്സവം മൂന്നു ദിവസം പിന്നിട്ടപ്പോൾ പാലക്കാട് ജില്ല ലീഡ് തുടരുന്നു. സ്കൂൾ വിഭാഗത്തിൽ മലപ്പുറം ജില്ലയിലെ ഐഡിയൽ സ്കൂൾ മുന്നിൽ. മൂന്നാം ദിനവും പാലക്കാട് ജില്ലക്ക് തൊട്ടു പിന്നിലായി മലപ്പുറം

കായികോത്സവം : വിദ്യാർത്ഥിക്ക് കഴുത്തിനു ഗുരുതരമായി പരിക്കേറ്റു – മെഡിക്കൽ കോളേജിൽ…

കുന്ദംകുളം : സംസ്ഥാന സ്കൂൾ കായികോത്സവം ജൂനിയർ ബോയ്സ് അണ്ടർ 17 വിഭാഗം ലോങ് ജംമ്പ് മത്സരതിനിടെ വിദ്യാർത്ഥിക്ക്‌ പരിക്കേറ്റു. കഴുത്തിനു ഗുരുതരമായ പരിക്കേറ്റ വയനാട് കാട്ടിക്കുളം ജി എച്ച് എസ് എസ് വിദ്യാർത്ഥി കെ എ മുഹമ്മദ്‌ സിനാനെ തൃശൂർ മെഡിക്കൽ

നാലുനാൾ കത്തിജ്ജ്വലിക്കും – കായികോത്സവത്തിനു തിരിതെളിഞ്ഞു

കുന്ദംകുളം : നാലു നാൾ നീണ്ടുനിൽക്കുന്ന സംസ്ഥാന സ്കൂൾ കായികോത്സവ ജ്വാല തെളിഞ്ഞു.തൃശൂർ തേക്കിൻകാട് മൈതാനിയിൽ നിന്നും ഇന്നലെ രാവിലെ ആരംഭിച്ച ദീപശിഖാ പ്രയാണം ഇന്നലെ വൈകുന്നേരം അഞ്ചുമണിക്ക് എ സി മൊയ്‌തീൻ എം എൽ എ കുന്ദംകുളത്ത് സ്വീകരിച്ചു. ഇന്ന്

അതിരാവിലെ മുട്ടയും പാലും വെജ്ജും നോണും ഉൾപ്പെടെ ആറുനേരം ഭക്ഷണം – കായികോത്സവ ഭക്ഷണശാല…

ചാവക്കാട് : 65ാം സംസ്ഥാന സ്കൂൾ കായികമേള ഭക്ഷണശാല സജീവമായി. ചപ്പാത്തിയും സ്വദിഷ്ടമായ നാളികേരം അരച്ച കോഴിക്കറിയും വെജിറ്റബിൾ കുറുമയും വിളമ്പി രാത്രി തന്നെ ഭക്ഷണശാല സജീവമായി.ഇന്ന് ഉച്ചക്ക് രണ്ടുമണിക്ക് എ സി മൊയ്തീൻ എം എൽ എ ഭക്ഷണശാലയിൽ പാൽ

അഗ്നിയെത്തി – നാളെ തീപകരും

കുന്ദംകുളം : അറുപത്തി അഞ്ചാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി ഇന്ന് രാവിലെ തൃശൂർ തേക്കിൻകാട് മൈതാനിയിൽ നിന്നുമാരംഭിച്ച ദീപശിഖാ പ്രയാണം കുന്ദംകുളം എത്തി.ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഐ എം വിജയന് കൈമാറിയാണ് ദീപശിഖാ പ്രയാണം