mehandi new
Browsing Tag

Supreme court

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വൃശ്ചികമാസ ഏകാദശി ദിവസം ഉദയാസ്തമയ പൂജ നടത്താന്‍ സുപ്രീംകോടതി ഉത്തരവ്…

ഗുരുവായൂർ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വൃശ്ചികമാസ ഏകാദശി ദിവസം ഉദയാസ്തമയ പൂജ നടത്താന്‍ സുപ്രീംകോടതി ഉത്തരവിട്ടു. ക്ഷേത്രത്തിലെ വിഗ്രഹത്തിന്റെ ചൈതന്യം വര്‍ദ്ധിപ്പിക്കലാണ് തന്ത്രിയുടെ കടമയെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. അല്ലാതെ ഭക്തരുടെ

ഒരുമനയൂര്‍ കൂട്ടക്കൊല – പ്രതി നവാസിന് ശിക്ഷയിൽ അഞ്ചുവർഷത്തെ ഇളവ്

2005 ൽ ചാവക്കാട് ഒരുമനയൂര്രിൽ നടന്ന കൂട്ടക്കൊലക്കേസിലെ പ്രതിയുടെ ശിക്ഷയില്‍ അഞ്ചു വർഷത്തെ ഇളവ് നല്‍കി സുപ്രീംകോടതി. നാലംഗ കുടുംബത്തെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അകലാട് അമ്പലത്തു വീട്ടില്‍ നവാസിന്‍റെ തടവുശിക്ഷ 25 വര്‍ഷമാക്കി

ബിൽക്കിസ് ബാനു കേസിലെ പ്രതികളെ വെറുതെ വിട്ട ഗുജറാത്ത് സർക്കാരിന്റെ തീരുമാനം റദ്ദാക്കിയ സുപ്രീം കോടതി…

ചാവക്കാട് : ബിൽക്കീസ് ബാനു കേസിൽ ശിക്ഷിക്കപ്പെട്ട കുറ്റവാളികളെ ഗുജറാത്ത് സർക്കാർ ജയിലിൽനിന്നു വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കിയിരിക്കുകയാണ്. 2022ൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഇവരെ മോചിപ്പിച്ചതിനെതിരെ ബിൽക്കീസ് ബാനുവും

മഅദനിക്ക് നാട്ടിൽ സ്ഥിരമായി നിൽക്കാൻ അനുമതി – പി ഡി പി അഭിവാദ്യ പ്രകടനം നടത്തി

ചാവക്കാട് : പി ഡി പി ചെയർമാൻ അബ്ദുൽ നാസർ മഅദനിക്ക് സ്ഥിരമായി നാട്ടിൽ നിൽക്കാൻ അനുമതി നൽകി ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകിയ സുപ്രീംകോടതിക്കും മഅദനി വിഷയത്തിൽ നീതി നിഷേധത്തിനെതിരെ നിലകൊണ്ടവർക്കും ഐക്യദാർഢ്യം അർപ്പിച്ചവർക്കും അഭിവാദ്യമർപ്പിച്ച് പി