mehandi banner desktop
Chavakkad online
Browsing Tag

Swach barath

പുന്നയൂർ ഗ്രാമപഞ്ചായത്തിൽ സ്വഛ് ഭരത് ദിവസ് ആചരിച്ചു; 86 കിലോഗ്രാം മാലിന്യം ശേഖരിച്ചു

പുന്നയൂർ: ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2-ൽ പുന്നയൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ശുചീകരണ ദിവസമായി (സ്വഛ് ഭരത് ദിവസ്) ആചരിച്ചു. പഞ്ചായത്ത് തലത്തിൽ സംഘടിപ്പിച്ച ശുചീകരണ യജ്ഞം പഞ്ചായത്ത് പ്രസിഡണ്ട് റസ്‌ല റഹീം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ…

മാസ്സ് ക്ലീൻ ഡ്രൈവ് – ശുചീകരണ യജ്ഞത്തിന് കടപ്പുറം പഞ്ചായത്തിൽ തുടക്കമായി

കടപ്പുറം : സംസ്ഥാന സർക്കാർ മാർച്ച് 30ന് സീറോ വേസ്റ്റ് സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി കടപ്പുറം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സമ്പൂർണ ശുചീകരണ യജ്ഞത്തിനു തുടക്കം കുറിച്ചു. ജന പങ്കാളിത്തതോടെ മാർച്ച് 15 മുതൽ 20 വരെ…

ചാവക്കാട് നഗരസഭ സ്വച്ഛ് വാർഡ് പുരസ്‌കാരം കൗൺസിലർമാരായ ബുഷറ ലത്തീഫ്, കെ വി സത്താർ എന്നിവർ…

ചാവക്കാട് : നഗര ശുചീകരണത്തിൽ സജീവ പങ്കാളിത്തം നൽകുന്ന വാർഡുകളെയും വ്യക്തികളെയും അനുമോദിക്കുന്നതിന്റെ ഭാഗമായി നൽകുന്ന സ്വച്ഛ് വാർഡ്, സ്വച്ഛ് ചാമ്പ്യൻ പുരസ്കാരങ്ങൾ വിതരണം ചെയ്തു. 2024 ജനുവരി മാസത്തിലെ സ്വച്ഛ് വാർഡുകൾക്കുള്ള…

ചാവക്കാട് ശുചിത്വ സന്ദേശ റാലി നടത്തി

ചാവക്കാട് : സ്വച്ഛ് ഭാരത് മിഷൻ പരിപാടിയുടെ ഭാഗമായി ചാവക്കാട് നഗരസഭയുടെയും താലൂക്കാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ ശുചിത്വ സന്ദേശ റാലി നടത്തി.ശുചിത്വത്തിലൂടെ ആരോഗ്യം എന്ന സന്ദേശമുയർത്തി സംഘടിപ്പിച്ച റാലി നഗരസഭ വൈസ് ചെയർമാൻ കെ കെ മുബാറക്…

സ്വച്ഛ് ഭാരത് അഭിയാൻ – പോസ്റ്റർ രചനാ മത്സരം നടത്തി

ചാവക്കാട് : സ്വച്ഛ് ഭാരത് അഭിയാൻ പരിപാടിയുടെ ഭാഗമായി ചാവക്കാട് താലൂക്ക് ആശുപത്രിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു.വിദ്യാർത്ഥികളിൽ ശുചിത്വ അവബോധം വളർത്തുന്നതിന്റെ ഭാഗമായി ഹൈസ്ക്കൂൾ, ഹയർ സെക്കണ്ടറി…